Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സി.എസ്‌.ഐ.ആര്‍ - യു.ജി.സി നെറ്റ്; ഇപ്പോൾ അപേക്ഷിക്കാം

28 AUGUST 2017 11:58 AM IST
മലയാളി വാര്‍ത്ത

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും ലക്ചര്‍ഷിപ്പിനുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് സി.എസ്.ഐ.ആര്‍. -യു.ജി.സി. അപേക്ഷ ക്ഷണിച്ചു. ലക്ചര്‍ഷിപ്പിനു മാത്രമായോ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോട് (JRF) കൂടിയ ലക്ചര്‍ഷിപ്പിനോ അപേക്ഷിക്കാം. കെമിക്കല്‍ സയന്‍സ്, എര്‍ത്ത്/അറ്റ്മോസ്ഫെറിക്/ഓഷ്യന്‍/പ്ലാനറ്ററി സയന്‍സ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് ഫെല്ലോഷിപ്.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷ പ്രോഗ്രാം/ ബി.ഇ./ബി.ടെക്./ബി.ഫാര്‍മ./എം.ബി.ബി.എസ്/ഇന്റഗ്രേറ്റഡ് ബി.എസ്. -എം.എസ്./ എം.എസ് സി./ തത്തുല്യം. എസ്.സി./ എസ്.ടി./ പി.എച്ച്./വി.എച്ച്. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ 10+2+3 മാതൃകയില്‍ യോഗ്യത നേടി എം.എസ് സി.ക്ക് എന്റോള്‍ ചെയ്തവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നിശ്ചിതശതമാനം മാര്‍ക്കോടെ യോഗ്യത നേടിയിരിക്കണം. ഇവർ പഠിക്കുന്ന സ്ഥാപനത്തിലെ/ വകുപ്പിലെ മേധാവിയില്‍നിന്നുള്ള സാക്ഷ്യപത്രം അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.

പ്രായം: ജെ.ആര്‍.എഫിന് 28 വയസ്സ്. എസ്.സി., എസ്.ടി., ഒ.ബി.സി., വനിതകള്‍, പി.എച്ച്., വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവർഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവർഷവും നിയമാനുസൃത ഇളവുണ്ട്. ലക്ചര്‍ഷിപ്പിന് മാത്രമായി അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.

പരീക്ഷ: 2017 ഡിസംബര്‍ 17-നാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ട്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
ജനറല്‍ വിഭാഗത്തിന് 1000 രൂപയും ഒ.ബി.സി.ക്കാര്‍ക്ക് 500 രൂപയും എസ്.സി., എസ്.ടി., പി.എച്ച്., വി.എച്ച്. വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സെപ്റ്റംബര്‍ 15 നു മുൻപായി ഫീസ് അടച്ചിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 16 വരെ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 23.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.csirhrdg.res.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (4 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (4 hours ago)

Malayali Vartha Recommends