Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സ​മ​ർ​ഥ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​ൽ പഠിക്കാൻ അവസരം

08 SEPTEMBER 2017 04:50 PM IST
മലയാളി വാര്‍ത്ത

സ​മ​ർ​ഥ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​ൽ പഠിക്കാൻ അവസരം. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​ന​ത്തി​നാ​യു​ള്ള 2018-19 വ​ർ​ഷ​ത്തെ ഷെവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.chevening.org/india എ​ന്ന വെ​ബ്​​സൈ​റ്റി​ൽ Apply for Scholarship എ​ന്ന ലി​ങ്ക്​ വ​ഴി 2017 ന​വം​ബ​ർ ഏ​ഴി​ന​കം സ​മ​ർ​പ്പി​ക്ക​ണം.അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​മു​മ്പ്​ ഇം​ഗ്ല​ണ്ടി​ലെ വാ​ഴ്​​സി​റ്റി​ക​ൾ ന​ട​ത്തു​ന്ന മൂ​ന്ന്​ ഏ​ക​വ​ർ​ഷ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ ക​ണ്ടെ​ത്തി പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ൾ ഉറപ്പാക്കി 2018 ജൂ​ലൈ 12ന​കം പ്ര​സ്​​തു​ത വാ​ഴ്​​സി​റ്റി​ക​ളി​ൽ​നി​ന്നും അ​ഡ്​​മി​ഷ​ൻ ഒാ​ഫ​ർ ലെ​റ്റ​ർ നേടുകയും വേണം.

ടോഫൽ (TOEFL)/​ഐ.എൽ.ടി.എസ്​ മു​ത​ലാ​യ ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​ ടെ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജൂ​ലൈ 12ന​കം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ അ​ട​ങ്ങി​യ​താ​വും സ്​​കോ​ള​ർ​ഷി​പ്​​ തു​ക.

യോ​ഗ്യ​ത: ഇം​ഗ്ല​ണ്ടി​ലെ ഒാണേ​ഴ്​​സ്​ ഡി​ഗ്രി​ക്ക്​ സ​മാ​ന​മാ​യ ഇ​ന്ത്യ​യി​ലെ അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക് അപേക്ഷിക്കാം. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​ക്കാ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്രവർത്തി പരിചയം ഉണ്ടാവണം. ഷെ​വ​നി​ങ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം വാ​ഴ്​​സി​റ്റി​യോ കോ​ഴ്​​സോ മാറ്റാൻ ആകില്ല.

സെ​ല​ക്​​ഷ​നാ​യു​ള്ള ഇ​ൻ​റ​ർ​വ്യൂ ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ്​ എം​ബ​സി/​ഹൈ​ക​മീ​ഷ​ൻ ഉ​ള്ള നഗരങ്ങളിൽ വെച്ചു നടത്തും. അ​പേ​ക്ഷാ​ർ​ഥി​യു​ടെ കോം​പി​റ്റ​ൻ​സി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​വും ഇ​ൻ​റ​ർ​വ്യൂ.ഇ​ൻ​റ​ർ​വ്യൂ​വി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ ലി​സ്​​റ്റ്​ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ നോ​ട്ടി​ഫൈ ചെ​യ്യും. 2018 മേ​യ്​ അ​വ​സാ​ന​ത്തോ​ടെ ഇ​ൻ​റ​ർ​വ്യൂ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ക്കും. ​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.chevening.org/india എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (4 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (4 hours ago)

Malayali Vartha Recommends