Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രൊഫഷണൽ കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ കോളേജുകളുടെ നിലവാരവും ശ്രദ്ധിക്കണം.

12 SEPTEMBER 2017 06:05 PM IST
മലയാളി വാര്‍ത്ത

ഇത് ക്യാംപസ് റിക്രൂട്ട്‌മെന്റിന്റെ കാലമാണ്. മിടുക്കന്‍മാരെ കൊത്തിക്കൊണ്ടുപോകാന്‍ മുന്‍നിര കമ്പനികളുണ്ട്. ശമ്പള കാര്യത്തില്‍ അവരുടെ ഓഫറുകള്‍ എന്താണെന്ന് അറിയാന്‍ ആഗ്രഹമില്ലേ? 
എം.ബി.എ, എഞ്ചിനീയറിങ്, ബിടെക്ക്, എംടെക്ക്, മറ്റു ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പളം പഠിച്ചിറങ്ങുന്ന കോളേജുകളുടെ നിലവാരത്തിന് അനുസരിച്ച് വ്യത്യാസപ്പെടുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ മുന്‍നിര കലാലയങ്ങളില്‍(ടയര്‍ വണ്‍)നിന്നും പഠിച്ചിറങ്ങുന്ന എം.ബി.എ വിദ്യാര്‍ത്ഥികളുടെ തുടക്കശമ്പളം രണ്ടാം നിര കലാലായങ്ങളില്‍(ടയര്‍ ടു) നിന്നുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് മടങ്ങ് അധികമായിരിക്കും. 18.62 ലക്ഷം രൂപയാണ്(അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും അടക്കം) മുന്‍നിര കലാലയങ്ങളില്‍ നിന്നുള്ള എംബിഎ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പളം. രണ്ടാം നിര കലാലയങ്ങളില്‍ നിന്നുള്ളവര്‍ക്ക് 8.5 ലക്ഷം രൂപയും മൂന്നാം നിര കലാലയങ്ങളില്‍ നിന്നുള്ളവര്‍ക്ക് 4.4 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നു.

അതിനാൽ എം ബി എ പോലുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ അഡ്മിഷൻ എടുക്കുമ്പോൾ കഴിവതും മുൻനിര കോളേജുകളിൽ ചേരാൻ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (6 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (8 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (24 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

Malayali Vartha Recommends