Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​റാം ക്ലാ​സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

28 SEPTEMBER 2017 04:10 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​ത്തി​ലെ 14 ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​ങ്ങ​ളി​ലെ ആ​റാം ക്ലാസ് പ്രവേശനത്തിനുള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ വരുന്നതാണ് നവോദയ വിദ്യാലയങ്ങൾ. ആ​റാം ക്ലാ​സി​ൽ പ​ര​മാ​വ​ധി 80 കു​ട്ടി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം. താ​മ​സം, ഭ​ക്ഷ​ണം, യൂ​നി​ഫോം ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സം തി​ക​ച്ചും സൗ​ജ​ന്യ​മാ​ക്കുന്ന റെസിഡൻഷ്യൽ സ​​മ്പ്ര​ദാ​യ​ത്തി​ലു​ള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ നിലനിന്നു പോരുന്നത്.

12ാം ക്ലാ​സ്​ വ​രെ തു​ട​ർ​പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മു​ണ്ട്. സി.​ബി.​എ​സ്.​ഇ​യാ​ണ്​ 10, 12 ക്ലാ​സു​ക​ളിൽ പരീക്ഷ നടത്തുന്നത്. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ന​വോ​ദ​യ വി​ദ്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ, അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2017-18 അ​ധ്യ​യ​ന​വ​ർ​ഷം അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം.

75 ശ​ത​മാ​നം സീറ്റ് ന​വോ​ദ​യ സ്​​കൂ​ൾ സ്​​ഥി​തി ചെ​യ്യു​ന്ന ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആയി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ മൊത്തം സീറ്റിന്റെ മൂ​ന്നി​ൽ ഒ​രു​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി നീ​ക്കി​വെച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നി​യ​മാ​നു​സൃ​ത സം​വ​ര​ണം ലഭിക്കും. കൂടാതെ മൂ​ന്ന്​ ശ​ത​മാ​നം സീറ്റ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​കൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

ആ​റാം ക്ലാ​സ്​ സെ​ല​ക്​​ഷ​ൻ ടെ​സ്​​റ്റ്​ ഫെ​ബ്രു​വ​രി 10 ശ​നി​യാ​ഴ്​​ച രാ​വി​ലെ 11.30ന്​ ​ന​ട​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഉ​ർ​ദു ഉൾപ്പെടെ 21 ഭാ​ഷ​ക​ളി​ൽ സെ​ല​ക്​​ഷ​ൻ ടെ​സ്​​റ്റ് ഉണ്ടായിരിക്കും. ഇതിൽ നിന്നും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്. മെന്റൽ എ​ബി​ലി​റ്റി, അ​രി​ത്ത്​​മെ​റ്റി​ക്, ലാം​ഗ്വേ​ജ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ആ​കെ 100 മാർക്കിനാണ് ടെസ്റ്റ് നടത്തുന്നത്. ര​ണ്ടു​മ​ണി​ക്കൂ​ർ ആണ് സമയം.

ടെസ്റ്റിന്റെ രീ​തി പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ടാ​വും. ടെ​സ്​​റ്റി​ൽ ഉയർന്ന മാർക്ക് നേടുന്നവർക്കാണ് പ്രവേശനം. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ, സ​മ​ർ​പ്പ​ണ​രീ​തി, ടെ​സ്​​റ്റ്​ സി​ല​ബ​സ്​ ഉ​ൾ​പ്പെ​ടെ ആ​റാം ക്ലാ​സ്​ സെ​ല​ക്​​ഷ​ൻ ടെസ്റ്റിന്റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://navodayahyd.gov.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ലും അ​ത​ത്​ ജി​ല്ല​യി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വിദ്യാലയങ്ങളിലും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (4 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (4 hours ago)

Malayali Vartha Recommends