Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കേ​ന്ദ്ര ശാ​സ്​​ത്ര സാങ്കേതിക വകുപ്പിന്റെ വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീ​മി​ന്​ അ​പേ​ക്ഷി​ക്കാം

03 OCTOBER 2017 01:42 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര ശാ​സ്​​ത്ര സാങ്കേതിക ​വ​കു​പ്പ് സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീം. അവസരങ്ങൾ ലഭിക്കാതെ വീടുകളിൽ ഒതുങ്ങിക്കൂടുന്ന ശാ​സ്​​ത്രാ​ഭി​രു​ചി​യു​ള്ള സ്ത്രീകളെയാണ് ഈ പദ്ധതി പ്രധാനമായും ലക്‌ഷ്യം വെക്കുന്നത്. 27നും 57​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ ശാ​സ്​​​ത്ര​മേ​ഖ​ല​യി​ൽ ശോ​ഭി​ക്കാ​നും ശാ​സ്​​ത്ര​ജ്​​ഞ​രാ​കാ​നും സഹായിക്കുന്ന ഒരു പദ്ധതിയാണിത്.

യോ​ഗ്യ​ത: ബേ​സി​ക്​/​അ​ൈ​പ്ല​ഡ്​ സ​യ​ൻ​സ​സി​ൽ കു​റ​ഞ്ഞ​ത്​ എം.​എ​സ്​​സി അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽഎം.​ബി.​ബി.​എ​സ്​/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്ര​തി​മാ​സം 30,000 രൂ​പ​ സ്റ്റൈഫൻഡ് ലഭിക്കും.

എം.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം.​ഡി/​എം.​എ​സ്​/​ഡി.​എം/​എം.​സി.​എ​ച്ച്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 40,000 രൂ​പ ല​ഭി​ക്കും. ബേ​സി​ക്​/​അ​ൈ​പ്ല​ഡ്​ സ​യ​ൻ​സ​സി​ൽ പി​എ​ച്ച്.​ഡി ഉ​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 55,000 രൂ​പ ലഭിക്കും.

മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം.​ഡി/​എം.​എ​സ്​/​ഡി.​എം/​എം.​സി.​എ​ച്ച്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 40,000 രൂ​പ ല​ഭി​ക്കും.

ഫി​സി​ക്ക​ൽ ആ​ൻ​ഡ്​ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്​ (പി.​എം.​എ​സ്), കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്​ (സി.​എ​സ്), ലൈ​ഫ്​ സ​യ​ൻ​സ​സ്​ (എ​ൽ.​എ​സ്), എ​ർ​ത്​ ആ​ൻ​ഡ്​ അ​റ്റ്​​മോ​സ്​​ഫെ​റി​ക്​ സ​യ​ൻ​സ​സ്​ (ഇ.​എ.​എ​സ്), എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഇ.​ടി) എ​ന്നീ ശാ​സ്​​ത്ര​ശാ​ഖ​ക​ളി​ൽ പഠനത്തിലും ഗവേഷണത്തിനുമായാണ് ഈ സ്കോളർഷിപ് അനുവദിക്കുന്നത്.

എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർക്കും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​ വ​ർ​ഷ​ത്തെ ഇ​ള​വ്​ ല​ഭി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന റി​സ​ർ​ച്ച്​ പ്രോ​ജ​ക്ട്​​ ​െപ്രാ​പ്പോ​സ​ലി​ന്​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് എല്ലാ ചിലവുകളും ഉൾപ്പെടെ പി​എ​ച്ച്.​ഡി/ ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 30 ല​ക്ഷം രൂ​പ​യും എം.​ടെ​ക്​/​എം.​ഫാം/​/​ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 25 ല​ക്ഷം രൂ​പ​യും എം.​എ​സ്​​സി/​ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 20 ല​ക്ഷ​വു​മാ​ണ്​ ല​ഭി​ക്കു​ക. നിലവിൽ തൊ​ഴി​ൽ ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക്​ ഇ​തി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

online-wosa.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ചു​ന​ൽ​കി​യ ശേ​ഷം പ്രോ​ജ​ക്​​റ്റ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ സ​മ്മ​റി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ പറഞ്ഞ വെബ്സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (30 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (51 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends