Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...


എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം


മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കു തർക്കം...നി‍ർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു... കെഎസ്ആ‌ർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്...


എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി; നിര്‍ണായക യോഗം ഇന്ന്


സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം

ബ​നാ​റ​സ്​ ഹി​ന്ദു വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എയ്ക്ക് അപേക്ഷിക്കാം

06 OCTOBER 2017 01:25 PM IST
മലയാളി വാര്‍ത്ത

ബ​നാ​റ​സ്​ ഹി​ന്ദു യൂണിവേഴ്സിറ്റിയുടെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാനേജ്മെന്റ്സ് സ്​​റ്റ​ഡീ​സ്​ 2018-20 വ​ർ​ഷ​ത്തെ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നു ഇപ്പോൾ അപേക്ഷിക്കാം. 2018 ജ​നു​വ​രി 22 വ​രെ അ​പേ​ക്ഷ​ക​ൾ ഓൺലൈൻ ആയി സ്വീ​ക​രി​ക്കും.

യോ​ഗ്യ​ത: എ​ജു​ക്കേ​ഷ​ൻ, ലോ, അ​ഗ്രി​ക​ൾ​ച​ർ, ടെ​ക്​​നോ​ള​ജി, മെ​ഡി​സി​ൻ ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​ഗ്രി 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വിജയിച്ചവരാകണം. പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മതിയാകും. അ​പേ​ക്ഷ​ക​ർ ഐ.ഐ.​എം -കാ​റ്റ്​ 2017ന്​ ​അപേക്ഷിച്ചിരിക്കണം.

കാ​റ്റ്​ -2017 സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യാ​വും ഗ്രൂ​പ്​ ച​ർ​ച്ച​ക്കും ഇ​ൻ​റ​ർ​വ്യൂ​വി​നും ക്ഷ​ണി​ക്കു​ക. ഐ. ഐ. ​എം -കാ​റ്റ്​ 2017 സ്​​കോ​ർ, അ​ക്കാ​ദ​മി​ക മി​ക​വ്, ഗ്രൂ​പ്​ ച​ർ​ച്ച​യി​ലും ഇ​ൻ​റ​ർ​വ്യൂ​വി​ലു​മു​ള്ള പ്ര​ക​ട​നം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. എം.​ബി.​എ കോ​ഴ്​​സി​നും എം.​ബി.​എ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ കോ​ഴ്​​സി​നും www.bhuonline.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി പ്രത്യേകം പ്രത്യേകം അപേക്ഷിക്കണം. അ​പേ​ക്ഷ​ഫീ​സ്​ 1500 രൂ​പ. പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്ക്​ 800 രൂ​പ മ​തി.

എം.​ബി.​എ കോ​ഴ്​​സി​ൽ മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാനേജ്‌മന്റ്, ഫി​നാ​ൻ​സ്, ഒാ​പ​റേ​ഷ​ൻ​സ്​ മാനേജ്‌മന്റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്.

എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സി​ൽ മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാനേജ്‌മന്റ് ഫി​നാ​ൻ​സ്, ഒാ​പ​റേ​ഷ​ൻ​സ്​ മാനേജ്‌മന്റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ​ഗ്ലോബൽ ബി​സി​ന​സ്ഒാ​പ​റേ​ഷ​ൻ​സ്​ എ​ന്നി​വ​യാ​ണ്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ. പ്രാ​ബ​ല്യ​ത്തി​ലു​ള്ള GMAT സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​വും തെ​ര​ഞ്ഞെ​ടു​പ്പ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.bhu.ac.in/fms എ​ന്ന വെബ്സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (4 minutes ago)

ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിക്കും...  (6 minutes ago)

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്  (10 minutes ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (40 minutes ago)

തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ വിവിധ ഉത്സവങ്ങളില്‍ ആനച്ചമയ നിര്‍മാണത്തില്‍ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരന്‍കുട്ടി അന്തരിച്ചു...  (43 minutes ago)

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ല  (59 minutes ago)

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു.... ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം  (1 hour ago)

പരാതി നൽകി കെഎസ്ആർടിസി എംഡി  (1 hour ago)

തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം  (2 hours ago)

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ത  (2 hours ago)

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്  (2 hours ago)

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്  (2 hours ago)

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക  (3 hours ago)

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (3 hours ago)

Malayali Vartha Recommends