കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ഇന്റേൺഷിപ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
ബി.ടെക്ക് , ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാലുമാസത്തെ ഇന്റേൺഷിപ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമുകൾ സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.
വിലാസം :കെല്‍ട്രോണ്‍ നോളജ് സെന്റര്‍ കോഴിക്കോട്, റയില്‍വേ ലിങ്ക് റോഡ്.
ഫോണ്‍ 8089245763.
https://www.facebook.com/Malayalivartha