Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

സി​ന്‍​ഡി​ക്കേ​റ്റ്​ ബാങ്കിൽ 500​ പ്രൊ​ബേ​ഷ​ന​റി ഒാ​ഫി​സ​ര്‍ തസ്തികകളിലേക്ക് നിയമനം

03 JANUARY 2018 08:10 PM IST
മലയാളി വാര്‍ത്ത

സി​ന്‍​ഡി​ക്കേ​റ്റ്​ ബാ​ങ്ക്​ പ്രൊ​ബേ​ഷ​ന​റി ഒാ​ഫി​സ​ര്‍ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പി.​ജി.​ഡി.​ബി.​എ​ഫ്​ കോ​ഴ്​​സി​ലേ​ക്ക്​ അ​പേ​ക്ഷകൾ ക്ഷ​ണി​ക്കുന്നു.

യോ​ഗ്യ​ത: 60 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടെ​യു​ള്ള ബി​രു​ദം (എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വി​ഭാ​ഗ​ക്കാ​ര്‍​ക്ക്​ 55 ശ​ത​മാ​നം മാ​ര്‍​ക്ക്​ മ​തി​യാ​കും) അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യം. 2017 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ 20നും 28​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം പ്രാ​യം.

500 സീ​റ്റു​ക​ൾ (ജ​ന​റ​ല്‍: 252, ഒ.​ബി.​സി: 135, എ​സ്.​സി: 75, എ​സ്.​ടി: 38) ആണ് നിലവിൽ അറിയിച്ചിട്ടുള്ളത്. മ​ണി​പ്പാ​ല്‍ അ​ക്കാ​ദ​മി ഒാ​ഫ്​ ഹ​യ​ര്‍ എഡ്യൂക്കേഷനും എ​ന്‍.ഐ.​ടി.​ടി.​ ​യു​മാ​യി ചേ​ര്‍​ന്നാ​ണ്​ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡിപ്ലോമ ഇ​ന്‍ ബാ​ങ്കി​ങ്​ ആ​ന്‍​ഡ്​ ഫി​നാ​ന്‍​സ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്.

ഒരു വർഷം കാ​ലാ​വ​ധിയുള്ള കോഴ്സിൽ നിന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ വി​ജ​യ​ക​ര​മാ​യി കോ​ഴ്​​സ്​ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ പ്രൊ​ബേ​ഷ​ന​റി ഒാ​ഫി​സ​ര്‍ ഇ​ന്‍ ജൂ​നി​യ​ര്‍ മാ​നേ​ജ്​​മെന്റ് ഗ്രേ​ഡ്​/​സ്​​കെ​യി​ല്‍ I ത​സ്​​തി​ക​യി​ല്‍ നി​യ​മി​ത​രാ​കും. അപേക്ഷകൾ പരിഗണിക്കുന്ന അവസാന തീയതി ജ​നു​വ​രി 17 ആണ് . ഫെബ്രുവരി 18 നു നടത്തുന്ന ഒാ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷയുടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​​ക്കേ​ണ്ട​ത്​ ഒാ​ണ്‍​ലൈ​നാ​യിത്തന്നെയാണ്.

എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വി​ഭാ​ഗ​ക്കാ​ര്‍​ക്ക്​ 100 രൂ​പ​യും മ​റ്റു വി​ഭാ​ഗ​ക്കാ​ര്‍​ക്ക്​ 600 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ​ഫീസായി നൽകേണ്ടത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ സന്ദർശിക്കുക ' www.syndicatebank.in '.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (2 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (2 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (2 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (3 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (3 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (3 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (3 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (3 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (4 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (4 hours ago)

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്...  (4 hours ago)

എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി  (4 hours ago)

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു..  (5 hours ago)

സംസാരത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, കന്നി, മീനം രാശിക്കാർക്ക് ജാഗ്രത!  (5 hours ago)

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല..  (5 hours ago)

Malayali Vartha Recommends