Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ ഒന്നാം ഘട്ട പ​രീ​ക്ഷ ജൂ​ണ്‍ 19 നും ​ജൂ​ലൈ ര​ണ്ടി​നും ഇ​ട​ക്ക്

04 MARCH 2018 12:13 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്കു ജോ​ലി ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ് കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ. ഗ്രൂ​പ്പ് ബി,​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഒ​ഴി​വു​ക​ള്‍. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ അ​ക്കൗണ്ട​ന്‍റ്, ടാ​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, അ​പ്പ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍ക്ക്, കം​പ​യി​ല​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണു നി​യ​മനം. ട​യ​ര്‍ വ​ണ്‍, ട​യ​ര്‍ ടു ​എ​ന്നി​ങ്ങനെ രണ്ടു​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
ട​യ​ര്‍ വ​ണ്‍ (ഒ​ന്നാം ഘ​ട്ടം) പ​രീ​ക്ഷ ജൂ​ണ്‍ 19 നും ​ജൂ​ലൈ ര​ണ്ടി​നും ഇ​ട​യി​ല്‍ ന​ട​ത്തി​യേ​ക്കും. മാ​ര്‍ച്ചിൽ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.
യോ​ഗ്യ​ത: കം​പ​യി​ല​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ബി​രു​ദം/​ത​ത്തു​ല്യം യോ​ഗ്യ​ത വേ​ണം. അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു കം​പ്യൂ​ട്ട​ര്‍ യോ​ഗ്യ​ത വേ​ണം. കം​പ​യി​ല​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും നി​ര്‍ബ​ന്ധ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.
സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ബി​രു​ദം വേ​ണം. അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​മാ​യി പ​ഠി​ച്ച് മാ​ത്ത​മാ​റ്റി​ക്‌​സ്/​ഇ​ക്ക​ണോ​മി​ക്‌​സ്/​കൊ​മേ​ഴ്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​രു ബി​രു​ദം. ഇ​ന്‍സ്‌​പെ​ക്ട​ര്‍ (സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ്/​എ​ക്‌​സാ​മിന​ര്‍/ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍/​ഇ​ന്‍സ്‌​പെ​ക്ട​ര്‍/ സ​ബ്ഇ​ന്‍സ്‌​പെ​ക്ട​ര്‍) ത​സ്തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു മി​ക​ച്ച ശാ​രീ​രി​ക യോ​ഗ്യ​ത​ക​ള്‍ വേ​ണം.
പു​രു​ഷ​ന്‍മാ​ര്‍ക്ക് ഉ​യ​രം 157.5 സെ​മീ, നെ​ഞ്ച​ള​വ് 81 സെ​മീ, അ​ഞ്ചു സെ​മീ വി​കാ​സം. 15 മിനി​റ്റി​ല്‍ 1.6 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 30 മിനി​റ്റി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നീ ശാ​രീ​രി​ക യോ​ഗ്യ​താ പ​രീ​ക്ഷ​ക​ള്‍ ന​ട ത്തും. ​വനി​ത​ക​ള്‍ക്കു 152 സെ​മീ ഉ​യ​ര​വും 48 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​ര​വും വേ​ണം. 20 മിനി​റ്റി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 25 മിനി​റ്റി​ല്‍ മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നി​വ ന​ട​ത്തും. ഓ​ണ്‍ലൈനാ​യും ഓ​ഫ് ലൈനാ​യും അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​ര​ മുണ്ട്.
പ്രാ​യം: 2017 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും. നി​ല​വി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. 2018 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും. 2018 ഫെ​ബ്രു​വ​രി 14ന് 15 ​വ​ര്‍ഷം സ​ര്‍വീ​സു​ള്ള പ​ത്താം ക്ലാ​സ് പാ​സാ യ ​വി​മു​ക്ത ഭ​ട​ന്‍മാ​ര്‍ക്കു ഗ്രൂ​പ്പ് സി ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷാ​ഫീ​സ്: 100 രൂപ. സ്ത്രീ​ക​ള്‍/​പ​ട്ടി​ക​വി​ഭാ​ഗം/​വി​ക​ലാം​ഗ​ര്‍/​വി​മു​ക്ത​ഭ​ട​ന്മാ​ര്‍ക്ക് ഫീ​സി​ല്ല. ഓ​ഫ്‌​ലൈനാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഒ​റ്റ സെ​ന്‍ട്ര​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഫീ ​സ്റ്റാ​മ്പ് മു​ഖേന മാ​ത്രം ഫീ​സ​ട​യ്ക്കു​ക. മ​റ്റു​ള്ള​വ സ്വീ​ക​രി​ക്കി​ല്ല. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി ഫീ​സ​ട​യ്ക്ക​ണം.
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യ്ക്കു കേ​ന്ദ്ര​മുണ്ട്. ബംഗളൂരു‍, മം​ഗ​ലാ​പു​രം, ഗു​ല്‍ബ​ര്‍ഗ, ധ​ര്‍വാ​ര്‍ എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ള്ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍.
തെ​ര​ഞ്ഞെ​ടു​പ്പ്:
1. ഒ​ന്നാം ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ (ഒ​ബ്ജ​ക്ടീ​വ്), 2. രണ്ടാം ​ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ(​ഒ​ബ്ജ​ക്ടീ​വ്) 3. മൂന്നാം ഘ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍വ്യൂ/​പേ​ഴ്‌​സ​ണാ​ലി​റ്റി ടെ​സ്റ്റ് കം​പ്യൂട്ട​ര്‍ പ്രൊ​ഫി​ഷ്യ​ന്‍സി ടെ​സ്റ്റ് അ​ല്ലെ​ങ്കി​ല്‍ സ്‌​കി​ല്‍ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
അ​പേ​ക്ഷിക്കേണ്ട വി​ധം(​ഓ​ണ്‍ ലൈ​ന്‍): www.ssconline. nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേന ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ഇ​തിനു​ശേ​ഷം വേ​ണം രണ്ടാം ​ഘ​ട്ടം അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ന്‍.
വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നു ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്‌​സൈ​റ്റ്: www.ssconline.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (27 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (34 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends