Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഐ.ഐ.​ടിയിൽ 2018 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്‌.​ഡി/​എം.​എ​സ്​​ റി​സ​ര്‍​ച്​​ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

15 MARCH 2018 01:44 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.ഐ .​ടി) മ​ദ്രാ​സ്​ 2018 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്‌.​ഡി/​എം.​എ​സ്​​ റി​സ​ര്‍​ച്​​ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന്അപേക്ഷകൾ ക്ഷണിക്കുന്നു .reserch.iitm.ac.in എന്ന സൈറ്റിൽ മാർച്ച് 31 വരെ അപേക്ഷകൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഇ​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ജ​ന​റ​ല്‍/​ഒ.​ബി.​സി നോ​ണ്‍ ക്രീ​മി​ ലെ​യ​ര്‍ പു​രു​ഷ​ന്മാ​ര്‍​ക്ക്​ 100 രൂ​പ​യും വ​നി​ത​ക​ള്‍​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്കും 50 രൂ​പ​യു​മാ​ണ്അ​പേ​ക്ഷ​ഫീ​സ് . ഡെ​ബി​റ്റ്​/ക്രെഡിറ്റ് കാ​ര്‍​ഡ്​/​ഇ​ന്‍​റ​ര്‍​നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ​യും ഫീ​സ്​ അ​ട​ക്കാം.

വി​വി​ധ ഡിപ്പാര്ട്മെന്റുകളിലായി റെഗുലർ പി​എ​ച്ച്‌.​ഡി പ്രോ​ഗ്രാ​മി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ സ​യ​ന്‍​സ്, ഹ്യു​മാ​നി​റ്റീ​സ് ആ​ന്‍​ഡ്​ സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, മാനേജ്‌മന്റ് ​ മേ​ഖ​ല​ക​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​​നാ​വ​സ​രം. കൂടാതെ എം.​എ​സ്​​ പ്രോ​ഗ്രാ​മി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്, മാനേജ്മെന്റ്​ എ​ന്‍​റ​ര്‍​പ്ര​ണ​ര്‍​ഷി​പ്​​ വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കാം.

അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ ബി.​ഇ/​ബി.​ടെ​ക്​/​ബി.​എ​സ്​​സി (നാ​ലു​വ​ര്‍​ഷം) യോ​ഗ്യ​ത​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള 'ഗേ​റ്റ്​' സ്​​കോ​റും ഉ​ള്ള​വ​ര്‍​ക്ക്​ എ​ന്‍​ജി​നീ​യ​റി​ങ്​/​സ​യ​ന്‍​സ്​ മേ​ഖ​ല​യി​ല്‍ നേ​രി​ട്ട്​ എം.​എ​സ്​ ​പി​എ​ച്ച്‌.​ഡി​യും പ്ര​വേ​ശ​നം നേ​ടാം. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ reserch.iitm.ac.inല്‍ ​അ​ഡ്​​മി​ഷ​ന്‍ ബ്രോ​ഷ​റി​ലു​ണ്ട്.

അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി മേ​യ്​ 1 നും 11നും ​മ​ധ്യേ എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ന്‍​റ​ര്‍​വ്യൂ​വും ന​ട​ത്തി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. മേ​യ്​ 25ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ല്‍ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ജൂ​ണ്‍ എ​ട്ടി​നു​ മുന്പായി അ​ഡ്​​മി​ഷ​ന്‍ ലെ​റ്റ​റു​ക​ള്‍ ല​ഭി​ക്കും. ജൂ​ലൈ ഒൻപതു ​ അ​ഡ്​​മി​ഷ​ന്‍ ​നേടണം . പ​ത്താം തീ​യ​തി ഓറിയന്റഷനിൽ ക്ലാ​സ്​ ആ​രം​ഭി​ക്കും.

എം.​എ​സ്​/​പി​എ​ച്ച്‌.​ഡി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ഇന്ത്യൻ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ര്‍​ഷി​ക ട്യൂ​ഷ​ന്‍ ഫീ​സാ​യി ​ 2500 രൂ​പ ന​ല്‍​ക​ണം. ഇ​തു​ള്‍​പ്പെ​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 2018-19 വ​ര്‍​ഷം 11,747 രൂ​പ​യാ​ണ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്. ഹോ​സ്​​റ്റ​ല്‍/മെസ് ഫീ​സു​ക​ള്‍ വേ​റെ​യും ന​ല്‍​ക​ണം. പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഹാ​ഫ്​​ടൈം റി​സ​ര്‍​ച്​​ അ​സി​സ്​​റ്റ​ന്‍​ഷി​പ്പും യു.​ജി.​സി/​ജെ.​ആ​ര്‍.​എ​ഫ്​/​സി.​എ​സ്.ഐ .​ആ​ര്‍/ഐ .​സി.​എം.​ആ​ര്‍/ഐ .​സി.​എ.​ആ​ര്‍/​എ.ഐ.​സി.​ടി.​ഇ മു​ത​ലാ​യ ഫെ​ലോ​ഷി​പ്​​ യോഗ്യത നേ​ടി​യി​ട്ടു​ള്ള​വ​ര്‍​ക്ക്​ സ്​​കോ​ള​ര്‍​ഷി​പ്​/​ഫെ​ലോ​ഷി​പ്പു​ക​ളും ല​ഭി​ക്കും.

ആ​ദ്യ​ത്തെ ര​ണ്ടു വ​ര്‍​ഷം പ്ര​തി​മാ​സം 25,000 രൂ​പ​യും അ​ടു​ത്ത മൂ​ന്നു വ​ര്‍​ഷം പ്ര​തി​മാ​സം 28,000 രൂ​പ​യും എ.​എ​സ്​ പ്രോ​ഗ്രാ​മി​ന്​ ര​ണ്ടു വ​ര്‍​ഷം പ്ര​തി​മാ​സം 12,400 രൂ​പ​യും റി​സ​ര്‍​ച്​​ അ​സി​സ്​​റ്റ​ന്‍​റ്​​ഷി​പ്പി​നാ​യി ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ reserch.iitm.ac.inല്‍ ​നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (27 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (34 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends