Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 19 നും ​ജൂ​ലൈ ര​ണ്ടി​നും നടത്തും

28 MARCH 2018 12:43 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്കു ജോ​ലി നേടാൻ സ​ഹാ​യി​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ് കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ. ഗ്രൂ​പ്പ് ബി,​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഒ​ഴി​വു​ക​ള്‍. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ അ​ക്കൗണ്ട​ന്‍റ്, ടാ​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, അ​പ്പ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍ക്ക്, കം​പ​യി​ല​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണു നി​യ​മനം. രണ്ടു രണ്ടു​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് നടത്തുന്നത്.

ട​യ​ര്‍ വ​ണ്‍ (ഒ​ന്നാം ഘ​ട്ടം) പ​രീ​ക്ഷ ജൂ​ണ്‍ 19 നും ​ജൂ​ലൈ ര​ണ്ടി​നും ഇ​ട​യി​ല്‍ ന​ട​ത്തി​യേ​ക്കും. ഏപ്രിൽ 21 മു​ത​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

യോ​ഗ്യ​ത:
കം​പ​യി​ല​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ബി​രു​ദം/​ത​ത്തു​ല്യം യോ​ഗ്യ​ത വേ​ണം.
അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു കം​പ്യൂ​ട്ട​ര്‍ യോ​ഗ്യ​ത വേ​ണം.
കം​പ​യി​ല​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും നി​ര്‍ബ​ന്ധ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ബി​രു​ദം വേ​ണം. അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​മാ​യി പ​ഠി​ച്ച് മാ​ത്ത​മാ​റ്റി​ക്‌​സ്/​ഇ​ക്ക​ണോ​മി​ക്‌​സ്/​കൊ​മേ​ഴ്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​രു ബി​രു​ദം. ഇ​ന്‍സ്‌​പെ​ക്ട​ര്‍ (സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ്/​എ​ക്‌​സാ​മിന​ര്‍/ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍/​ഇ​ന്‍സ്‌​പെ​ക്ട​ര്‍/ സ​ബ്ഇ​ന്‍സ്‌​പെ​ക്ട​ര്‍) ത​സ്തി​ക​കളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു മി​ക​ച്ച ശാ​രീ​രി​ക യോ​ഗ്യ​ത​ക​ള്‍ വേ​ണം.

ശാരീരിക യോഗ്യത:
പു​രു​ഷ​ന്‍മാ​ര്‍ക്ക് ഉ​യ​രം 157.5 സെ​മീ, നെ​ഞ്ച​ള​വ് 81 സെ​മീ, അ​ഞ്ചു സെ​മീ വി​കാ​സം. 15 മിനി​റ്റി​ല്‍ 1.6 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 30 മിനി​റ്റി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നീ ശാ​രീ​രി​ക യോ​ഗ്യ​താ പ​രീ​ക്ഷ​ക​ള്‍ ന​ടത്തും. ​
വനി​ത​ക​ള്‍ക്കു 152 സെ​മീ ഉ​യ​ര​വും 48 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​ര​വും വേ​ണം. 20 മിനി​റ്റി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 25 മിനി​റ്റി​ല്‍ മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നി​വ ന​ട​ത്തും. ഓ​ണ്‍ലൈനാ​യും ഓ​ഫ് ലൈനാ​യും അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​ര​മുണ്ട്

പ്രാ​യം: 2018 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും. നി​ല​വി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. 2018 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും. 2018 ഫെ​ബ്രു​വ​രി 14ന് 15 ​വ​ര്‍ഷം സ​ര്‍വീ​സു​ള്ള പ​ത്താം ക്ലാ​സ് പാ​സായ ​വി​മു​ക്ത ഭ​ട​ന്‍മാ​ര്‍ക്കു ഗ്രൂ​പ്പ് സി ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ​ഫീ​സ്:
100 രൂപ. സ്ത്രീ​ക​ള്‍/​പ​ട്ടി​ക​വി​ഭാ​ഗം/​വി​ക​ലാം​ഗ​ര്‍/​വി​മു​ക്ത​ഭ​ട​ന്മാ​ര്‍ക്ക് ഫീ​സി​ല്ല. ഓ​ഫ്‌​ലൈനാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഒ​റ്റ സെ​ന്‍ട്ര​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഫീ ​സ്റ്റാ​മ്പ് മു​ഖേന മാ​ത്രം ഫീ​സ​ട​യ്ക്കു​ക. മ​റ്റു​ള്ള​വ സ്വീ​ക​രി​ക്കി​ല്ല. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി ഫീ​സ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എന്നീവിടങ്ങളിലാണ് ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യ്ക്കു കേന്ദ്രങ്ങൾ ഒരിക്കിരിക്കുന്നത്.. ബാം​ഗ്ലൂ​ര്‍, മം​ഗ​ലാ​പു​രം, ഗു​ല്‍ബ​ര്‍ഗ, ധ​ര്‍വാ​ര്‍ എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ള്ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പ്:
1. ഒ​ന്നാം ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ (ഒ​ബ്ജ​ക്ടീ​വ്),
2. രണ്ടാം ​ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ(​ഒ​ബ്ജ​ക്ടീ​വ്)
3. മൂന്നാം ഘ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍വ്യൂ/​പേ​ഴ്‌​സ​ണാ​ലി​റ്റി ടെ​സ്റ്റ്
കം​പ്യൂട്ട​ര്‍ പ്രൊ​ഫി​ഷ്യ​ന്‍സി ടെ​സ്റ്റ് അ​ല്ലെ​ങ്കി​ല്‍ സ്‌​കി​ല്‍ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷിക്കേണ്ട വി​ധം(​ഓ​ണ്‍ലൈ​ന്‍): www.ssconline.nic. in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേന ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ഇ​തിനു​ശേ​ഷം വേ​ണം രണ്ടാം ​ഘ​ട്ടം അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ന്‍. വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നു ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്‌​സൈ​റ്റ്: www.ssconline.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (6 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (6 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (7 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (7 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (7 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (7 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (7 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (7 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (9 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (10 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends