Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

പ്രവാസികളുടെ മക്കൾക്ക് ഉ​പ​രി​പ​ഠ​ന സ്കോളർഷിപ്പിന് അപേക്ഷിക്കാം

20 APRIL 2018 03:49 PM IST
മലയാളി വാര്‍ത്ത

 ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ മ​ക്ക​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​രി​പ​ഠ​ന സ്കോളർഷിപ്പുകൾക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്​​കോ​ള​ര്‍​ഷി​പ്​​ പ്രോ​ഗ്രാം ഫോ​ര്‍ ഡ​യ​സ്​​പോ​റ ചി​ല്‍​ഡ്ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്​​കോ​ള​ര്‍​ഷി​പ്​​ പ്രോ​ഗ്രാ​മി​നാ​യി 17 മു​ത​ല്‍ 21 വ​രെ ​​​​പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.

150 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്​ സ്​​കോ​ള​ര്‍​ഷി​പ്പ് ലഭ്യമാകുക. 50 സ്​​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ത​ട​ക്കം തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഇൗ 50​ ​സ്​​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ മൂ​ന്നി​ല്‍ ഒ​ന്ന്​ ഇ​ന്ത്യ​യി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്കാ​ണ്​ ല​ഭി​ക്കു​ക.

2018 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്രാ​യ​പ​രി​ധി ക​ണ​ക്കാ​ക്കു​ക. പ്ല​സ്​ടു​വോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ ഉ​ണ്ടാ​ക​ണം. 60 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്ക്​ ഉ​ണ്ടാ​ക​ണം. ര​ക്ഷി​താ​ക്കു​ടെ മാ​സ വ​രു​മാ​നം 4000 അ​മേ​രി​ക്ക​ന്‍ ഡോ​ള​റി​ല്‍ കൂ​ടു​ത​ലാ​ക​രു​ത്. തൊ​ഴി​ല്‍ ഉ​ട​മ ന​ല്‍​ക്കു​ന്ന വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത്​ ഹാ​ജ​രാ​ക്ക​ണം.

അതേസമയം മാ​സ​വ​രു​മാ​ന​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ സ്കോളർഷിപ്പ്​ പി​ന്‍​വ​ലി​ക്കു​ക​യും അ​നു​വ​ദി​ച്ച തു​ക തി​രി​ച്ച്‌​ പി​ടി​ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്​​തം​ബ​ര്‍ 30 ആ​ണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി ' www.spdcindia.gov.in/login/guideline.php ' എ​ന്ന വെ​ബ്​​സൈ​റ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (1 hour ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (1 hour ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (1 hour ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (1 hour ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (2 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (2 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (2 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (2 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (3 hours ago)

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്...  (3 hours ago)

എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി  (3 hours ago)

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു..  (3 hours ago)

സംസാരത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, കന്നി, മീനം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല..  (4 hours ago)

Malayali Vartha Recommends