Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കേ​ന്ദ്ര ബ​യോ ടെ​ക്​​നോ​ള​ജി വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സ്​ നാ​ഷ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ (ബി.​​ഐ .​എ​ന്‍.​സി) 2018 പ​രീ​ക്ഷ​യി​ല്‍ പ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഒാ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍

26 APRIL 2018 12:52 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര ബ​യോ ടെ​ക്​​നോ​ള​ജി വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സ്​ നാ​ഷ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ (ബി.​​ഐ .​എ​ന്‍.​സി) 2018 പ​രീ​ക്ഷ​യി​ല്‍ പ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഒാ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ഇപ്പോൾ ചെയ്യാം .ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സ്​ പ്ര​ഫ​ഷ​ന​ലു​ക​ളെ ക​ണ്ടെ​ത്താ​നും ക​ഴി​വു​ക​ള്‍ വി​ല​യി​രു​ത്താ​നും തൊ​ഴി​ല്‍​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും പി​എ​ച്ച്‌.​ഡി പ​ഠ​ന​ത്തി​ന്​ ജൂ​നി​യ​ര്‍ റി​സ​ര്‍​ച്​ ഫെ​ലോ​ഷി​പ്​​ ല​ഭ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടുള്ള പഠന പദ്ധതിയാണിത് .
ഏ​പ്രി​ല്‍ 25 മു​ത​ല്‍ മേ​യ്​ 31വ​രെ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യ​മു​ണ്ട്. ബി.​എ​ന്‍.​സി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ നേ​ടു​ന്ന​വ​ര്‍​ക്ക്​ റി​ക്രൂ​ട്ട്​​മന്റ്ക​ളി​ലും പങ്കെ​ടു​ക്കാം. പി​എ​ച്ച്‌.​ഡി​ക്ക്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പഠനത്തിന് സൗകര്യമുണ്ട്.

ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​ക​ള്‍ ഉ​ള്ള​വ​ര്‍​ക്ക്​ ബി.ഐ .​എ​ന്‍.​ഇ പ​രീ​ക്ഷ​യി​ല്‍ പങ്കെ​ടു​ക്കാം. ബാ​ച്​​ലേ​ഴ്​​സ്​/​മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി (ലൈ​ഫ്​ സ​യ​ന്‍​സ​സ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സ്, കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ല്‍ സ​യ​ന്‍​സ​സ്, അ​ഗ്രി​ക​ള്‍​ച​ര്‍, ​വെ​റ്റ​റി​ന​റി മെ​ഡി​സി​ന്‍, ഫാ​ര്‍​മ​സി, എ​ന്‍​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി) ഫൈ​ന​ല്‍ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ​ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സി​ല്‍ പ​രി​ശീ​ല​​ന​മോ ഡി​പ്ലോ​മ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വേ​ണ​മെ​ന്നി​ല്ല.
പ​രീ​ക്ഷ ഫീ​സ്​ 600 രൂ​പ. വ​നി​ത​ക​ള്‍​ക്കും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കും 400. പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ​ക്കാ​ര്‍​ക്ക്​ 200. ഭി​ന്ന​ശേ​ഷി​ക്കാ​രെ (പി.​ഡ​ബ്ല്യു.​ഡി) പ​രീ​ക്ഷ ഫീ​സി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.അ​പേ​ക്ഷ ഒാ​ണ്‍​ലൈ​നാ​യി http://biel.nic.in/BINC.htmlല്‍ ​സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. മേ​യ്​ 31വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും.

അ​ഞ്ചു സെ​ക്​​ഷ​നു​ക​ളാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ല്‍ ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്​​സ്, ബ​യോ​ള​ജി, ഫി​സി​ക്ക​ല്‍ ആ​ന്‍​ഡ്​ കെ​മി​ക്ക​ല്‍ സ​യ​ന്‍​സ്, മാ​ത്ത​മാ​റ്റി​ക്​​സ്​ ആ​ന്‍​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്​ ആ​ന്‍​ഡ്​​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ജ്ഞാ​ന​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​കും. പ​രീ​ക്ഷ സി​ല​ബ​സ്​ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ (പേ​പ്പ​ര്‍ I) ജൂ​ണ്‍ 23ന്​ ​ന​ട​ക്കും. ചെ​ന്നൈ, ബം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, പു​ണെ, ഡ​ല്‍​ഹി, ഗു​വാ​ഹ​തി, കൊ​ല്‍​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​​പെ​ടും. ര​ണ്ടു​മ​ണി​ക്കൂ​റാ​ണ്​ സ​മ​യം. ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലു​ള്ള ഇൗ ​പേ​പ്പ​റി​ല്‍ 40 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍​കു​റ​യാ​തെ നേ​ടു​ന്ന​വ​രെ അ​ടു​ത്ത ര​ണ്ടാം​ഘ​ട്ടം പ​രീ​ക്ഷ​യി​ല്‍ പ​െ​ങ്ക​ടു​പ്പി​ക്കും. ഇ​ത്​ ജൂ​ലൈ 15ന്​ ​ന​ട​ത്തും. ഇ​തി​ല്‍ ഷോ​ര്‍​ട്ട്​ ആ​ന്‍​സ​ര്‍ മാ​തൃ​ക​യി​ല്‍ ഉ​ത്ത​ര​മെ​ഴു​ത​ണം. മൂ​ന്നു​മ​ണി​ക്കൂ​ര്‍ സ​മ​യം ല​ഭി​ക്കും. ജൂ​ലൈ 15ന്​ ​ത​ന്നെ ന​ട​ത്തു​ന്ന പേ​പ്പ​ര്‍ മൂ​ന്ന്​ പ്രാ​ക്​​ടി​ക്ക​ല്‍ പ​രീ​ക്ഷ​യാ​ണ്. ര​ണ്ട്​ മ​ണി​ക്കൂ​ര്‍ സ​മ​യം ല​ഭി​ക്കും.

'അ​ന​ല​റ്റി​ക്ക​ല്‍ എ​ബി​ലി​റ്റി​യും പ്രോ​ഗ്രാ​മി​ങ്​'​ പ്രാ​വീ​ണ്യ​വു​മൊ​ക്കെ ഇ​തി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ടും. അ​ന്തി​മ​ഫ​ലം ജൂ​ലൈ 25ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
വി​ജ​യി​ക​ള്‍​ക്ക്​ ബി.​െ​എ.​എ​ന്‍.​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ​മ്മാ​നി​ക്കും. ഉ​ന്ന​ത​വി​ജ​യം വ​രി​ക്കു​ന്ന ആ​ദ്യ​ത്തെ 10പേ​ര്‍​ക്ക്​ 10,000 രൂ​പ​വീ​തം കാ​ഷ്​ പ്രൈ​സും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ http://bcil.nic.in/BINC.htmlല്‍ ​ല​ഭി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (35 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (49 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (59 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends