Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ വിവിധ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

12 MAY 2018 10:58 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര കേരള സർക്കാരുകളുടെ സംയുക്ത സംരംഭമായ സംസ്ഥാനത്തെ വിവിധ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് 2018‐19 അധ്യയന വർഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍,
ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്,
ഫ്രണ്ട് ഓഫീസ്,
ഫുഡ് പ്രൊഡക്ഷന്‍,
ബേക്കറി ആന്റ് കണ്‍ഫെഷനറി,
കാനിംഗ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കൂടുതല്‍ വിവരങ്ങൾ താഴെപറയുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലഭിക്കും.

ഡയറക്ടറേറ്റ് ആല്‍ത്തറ വെള്ളയമ്പലം (ഫോണ്‍: 0471 2310441), മരപ്പാലം തിരുവനന്തപുരം (ഫോണ്‍: 0471 2728340), കടപ്പാക്കട കൊല്ലം (ഫോണ്‍: 0474 2767635), കുമരനല്ലൂര്‍ കോട്ടയം (ഫോണ്‍: 0481 2312504), മങ്ങാട്ടുകവല തൊടുപുഴ (ഫോണ്‍: 0486 2224601), ചേര്‍ത്തല (ഫോണ്‍: 0478 2817234), കളമശ്ശേരി (ഫോണ്‍: 0484 2558385), പൂത്തോള്‍ തൃശൂര്‍ (ഫോണ്‍: 0487 2384253), അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ (ഫോണ്‍: 0493 3224025), ഈഴൂര്‍ റോഡ് തിരൂര്‍ (ഫോണ്‍: 0494 2430802), സിവില്‍ സ്‌റ്റേഷന്‍ പി.ഒ കോഴിക്കോട് (0495 2372131), ആറാട്ട് റോഡ് കണ്ണൂര്‍ (0497 2706904), ബാരാ പി.ഒ ഉദുമ (ഫോണ്‍: 0467 2236347).

ഫോറവും പ്രോസ്പക്ടസും ലഭിക്കാനായി 50 രൂപ നേരിട്ട് അടക്കുകയോ, തപാലില്‍ ലഭിക്കേണ്ടവര്‍ 75 രൂപ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 35 രൂപ) ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് അതത് സെന്ററുകളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാറത്തക്കവിധം അയക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31ന് വൈകിട്ട് നാലിനകം അതത് സെന്ററുകളില്‍ ലഭിക്കണം. ഒരു ഫോറത്തിൽ മൂന്നു കോഴ്സ് വരെ അപേക്ഷിക്കാം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ താല്പര്യം ഉള്ള കോഴ്സുകൾ ആദ്യം എന്ന രീതിയിൽ വേണം അപേക്ഷിക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (2 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (2 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (3 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (4 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (5 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (6 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (6 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (8 hours ago)

Malayali Vartha Recommends