Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കേരള സർവകലാശാലയുടെ പഠന വകുപ്പിൽ ഒരു വർഷം ദൈർഖ്യമുള്ള മാസ്റ്റർ ഓഫ് ഫിലോസഫി (എം. ഫിൽ )കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

23 MAY 2018 10:26 AM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാലയുടെ പഠന വകുപ്പുകൾ ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ,കാര്യവട്ടം ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ 2018 -യിൽ നടത്തുന്ന,ഒരു വര്ഷം ദൈർഖ്യമുള്ള മാസ്റ്റർ ഓഫ് ഫിലോസഫി (എം. ഫിൽ )കോഴ്സ് പ്രവേശനത്തിന് ,ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം .

കുറഞ്ഞത് 55 ശതമാനം മാർക്ക് /തത്തുല്യ 'B ' ഗ്രേഡ് വാങ്ങി ,അംഗീകൃത മാസ്റ്റേഴ്സ്/പ്രഫഷണൽ യോഗ്യതയാണ് പ്രവേശനത്തിനുള്ള പൊതുവായ അടിസ്ഥാന യോഗ്യത .പട്ടിക വിഭാഗക്കാർ ,OBC NCL ,ഭിന്നശേഷിക്കാർ ,1991 സെപ്റ്റംബർ 19 ന്മുൻപ് ബിരുദാനന്തര ബിരുദം നേടിയവർ എന്നിവർക്ക് മാർക്കിൽ 5 ശതമാനം ഇളവുണ്ട്.ഓരോ കോഴ്‌സിലെയും പ്രവേശനത്തിനുള്ള യോഗ്യത ,http ://admissions .keralauniversity .ac .in /mphil /2018 / എന്ന ലിങ്കിലുള്ള പ്രോസ്പെക്ടസ് നൽകിട്ടുണ്ട്.

അപേക്ഷ http ://admissions .keralauniversity .ac .in /mphil /2018 / എന്ന ലിങ്ക് വഴി ജൂൺ 4 വരെ നൽകാം .യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം .

രജിസ്‌ട്രേഷൻ ഫീസ് ,ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ്.SC /ST വിഭാഗക്കാർക്ക് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ വിഷയത്തിനും യഥാക്രമം 50 ഉം 25 ഉം രൂപ വിധം ഈ വിഭാഗക്കാർക്ക് അടക്കേണ്ടതുണ്ട് .അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാവുന്ന ചലാൻ   ഉപയോഗിച്ചു ,തുക,കേരള സർവകലാശാലയുടെ SBI അക്കൗണ്ടിൽ അടയ്ക്കാം .കൂടുതൽ വിവരങ്ങൾക്ക് www .admissions .keralauniversity .ac .in എന്ന വെബ്‌സൈറ്റിൽ Mphil ലിങ്ക് കാണുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (34 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (48 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (58 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends