Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ചെന്നൈ മെട്രോ റെയിലിൽ മെട്രോമാൻ ആകാം ...........

31 MAY 2018 11:27 AM IST
മലയാളി വാര്‍ത്ത

രാ​ജ്യ​ത്ത് അ​നു​ദി​നം വി​ക​സി​ച്ചു വ​രു​ന്ന മെ​ട്രോ റെ​യി​ൽ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെട്ട് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള വി​ദ​ഗ്ധ​രു​ടെ ആ​വ​ശ്യ​ക​ത​യും ഏ​റിവ​രി​ക​യാ​ണ്.

ഈ സാഹചര്യത്തിലാണു മ​ദ്രാ​സ് ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സിന്‍റെയും സെ​ക്ക​ന്ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി​ കോ​ഴ്സിന്‍റെയും പ്രാ​ധാ​ന്യം.

ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ

ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ മ​ദ്രാ​സ് ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മെ​ട്രോ റെ​യി​ൽ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം. ആ​കെ 25 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സി​വി​ൽ-​അ​ഞ്ച്, ഇ​ല​ക്ട്രി​ക്ക​ൽ-​പ​ത്ത്, ഇ​ല​ക്ട്രോ​ണി​ക്സ്-​എ​ട്ട്, മെ​ക്കാ​നി​ക്ക​ൽ-​ര​ണ്ട് എ​ന്ന ക​ണ​ക്കി​ലാ​ണു സീ​റ്റു​ക​ളു​ടെ വി​ഭ​ജ​നം.

യോ​ഗ്യ​ത: 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​വി​ൽ/ മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടാ​തെ ഗേ​റ്റ് സ്കോ​റും ഉ​ണ്ടാ​യി​രി​ക്കും. പ്രാ​യം: 2018 മേ​യ് 27ന് 28 ​വ​യ​സ് ക​വി​യ​രു​ത്. ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യും ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.സ്റ്റൈ​പ്പ​ൻ​ഡ്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 20000 രൂ​പ സ്റ്റൈ​പ്പൻ​ഡ് ല​ഭി​ക്കും.

കൂ​ടാ​തെ ഐ​ഐ​ടി​യി​ലെ ട്യൂ​ഷ​ൻ ഫീ​സി​നാ​യി സ്പോ​ണ്‍​സ​ർ​ഷി​പ്പ് ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി ജോ​ലി ല​ഭി​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം വി​ട്ടു​പോ​യാ​ൽ ആ​റു ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണം. ജൂ​ണ്‍ 16ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ.വെ​ബ്സൈ​റ്റ്:http://che nnaimetrorail.org. ഫോ​ണ്‍: 0442379 2000.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി

സെ​ക്ക​ന്ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി​യി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാം ഒ​രു വ​ർ​ഷ​ത്തെ കാ​ല​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. ആ​ധു​നി​ക ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​ന​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നും എ​ൻ​ജി​നി​യ​ർ​മാ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണു കോ​ഴ്സി​ന്‍റെ ഘ​ട​ന.

മു​ൻ​ഗ​ണ​ന, റെ​ഗു​ല​ർ എ​ന്ന ര​ണ്ടു ഗ​ണ​ത്തി​ലാ​ണു അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. കോ​ഴ്സ് ഫീ​സ് ആ​റു ല​ക്ഷം രൂ​പ. ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.imrtindia.
ഫോ​ണ്‍: 04027903311,+91 7993004958.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (35 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (49 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (59 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends