Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വ്യോ​​മ​​സേ​​ന​​യി​​ലേക്ക് എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് : പരുഷന്മാർക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം

03 JULY 2018 04:14 PM IST
മലയാളി വാര്‍ത്ത

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം. എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2018 മു​​ഖേ​​ന​​യാ​​ണു തി​​ര​​ഞ്ഞെ​​ടു​​പ്പ്. എൻസിസി സ്പെ ഷൽ എൻട്രി സ്കീമിലേക്കും മീ റ്റിയറോളജി എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

2019 ജൂ​​ലൈ​​യി​​ൽ ഈ ​​കോ​​ഴ്സു​​ക​​ൾ ആ​​രം​​ഭി​​ക്കും. വ്യ​​ത്യ​​സ്ത വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ചി​​ലെ പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ, ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സ് എ​​ന്നി​​വ​​യി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചി​​ലെ പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ, ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​മാ​​ണു പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്.

 

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചി​​ലെ ഷോ​​ർ​​ട്ട്സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്സി​​ലേ​​ക്കു​​മാ​​ണ് സ്ത്രീ​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​മു​​ള്ള​​ത്. 25 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ർ അ​​വി​​വാ​​ഹി​​ത​​രാ​​യി​​രി​​ക്ക​​ണം.

ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ജൂ​​ലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോ​​ഗ്യ​​ത, പ്രാ​​യം തു​​ട​​ങ്ങി​​യ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ബ്രാ​​ഞ്ചു തി​​രി​​ച്ചു ചു​​വ​​ടെ.

ഫ്ളൈ​​യിംഗ് ബ്രാ​​ഞ്ച്

യോ​​ഗ്യ​​ത- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും​​വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം.​​പ്ല​​സ്ടു ത​​ല​​ത്തി​​ൽ ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും പ​​ഠി​​ച്ച​​വ​​രാ​​ക​​ണം അ​​ല്ലെ​​ങ്കി​​ൽ മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി ​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം.

ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച് യോ​​ഗ്യ​​ത - എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​ർ(​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്): കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ എ​​ന്നി​​വ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന ഗ്രാ​​ജു​​വേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷാ ജ​​യം. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​യ്ക്ക് ഇ​​നി പ​​റ​​യു​​ന്ന 18 വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഏ​​തെ​​ങ്കി​​ലും എ​​ട്ടെ​​ണ്ണം പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​ർ(​​മെ​​ക്കാ​​നി​​ക്ക​​ൽ)- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ്(​​ഇ​​ന്ത്യ)​​ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം.

ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ച്

യോ​​ഗ്യ​​ത- അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ആ​​ൻ​​ഡ് ലോ​​ജി​​സ്റ്റി​​ക്സ്- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദം ​​അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ പി​​ജി ബി​​രു​​ദം/​​ത​​ത്തു​​ല്യ​​ഡി​​പ്ലോ​​മ.

അ​​ക്കൗ​​ണ്ട്സ് യോഗ്യത- കു​​റ​​ഞ്ഞ​​തു​​മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ ബി​​കോം ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ എം​​കോം​, ഐ​​സി​​ഡ​ബ്ല്യു​​എ/​​സി​​എ.

എ​​ജ്യൂ​​ക്കേ​​ഷ​​ൻ യോഗ്യത- കു​​റ​​ഞ്ഞ​​ത് 50% മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ പി​​ജി ബി​​രു​​ദം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് രീ​​തി- എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ​​ടെ​​സ്റ്റ് (എ​​എ​​ഫ്സി​​എ​​ടി)​​മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

2018 ഓ​​ഗ​​സ്റ്റി​ൽ ​എ​​എ​​ഫ്സി​​എ​​ടി ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കൊ​​ച്ചി​​യി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.​​യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച പൂ​​ർ​​ണ​​മാ​​യ വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധ​​വും അറിയാൻ www.careerairforce.nic.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (58 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends