Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കുകളുടെ അപ്‌ലോഡിങ് തുടങ്ങി

04 APRIL 2016 09:02 AM IST
മലയാളി വാര്‍ത്ത.

 എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കുകളുടെ കംപ്യൂട്ടര്‍ അപ്‌ലോഡിങ് തുടങ്ങി. വെള്ളിയാഴ്ച പരിശോധിച്ച പേപ്പറുകളുടെ മാര്‍ക്ക് ആണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇവ ഒരുവട്ടം കൂടി പരിശോധിച്ച ശേഷം പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അയയ്ക്കും. പരീക്ഷാഭവനില്‍ പേപ്പറുകളും മാര്‍ക്കും തമ്മിലുള്ള ഒത്തുപരിശോധന ചൊവ്വാഴ്ച തുടങ്ങും.

നാളെ മുതല്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള സ്‌കോര്‍ ഷീറ്റുകള്‍ പരീക്ഷാ ഭവനില്‍ എത്തിക്കും. ഇതുപയോഗിച്ചാണ് ഒത്തുനോക്കല്‍. ഒന്നരമണിക്കൂര്‍ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂര്‍ പരീക്ഷയുടെ 24 പേപ്പറുകളുമാണ് ഒരു അധ്യാപകന്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തുന്നത്. 16ന് അവസാനിക്കും. ഈ മാസം അവസാനം ഫലപ്രഖ്യാപനം നടത്തും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (10 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (34 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends