Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....

29 AUGUST 2026 09:02 AM IST
മലയാളി വാര്‍ത്ത

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2027) കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിൽ നടത്തും.

രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയും രണ്ട് സെഷനുകളായാണ് പരീക്ഷ. ഓൺലൈൻ അപേക്ഷ ആരംഭിച്ചു. ഇത്തവണ 30 ടെസ്റ്റ് പേപ്പറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അപേക്ഷാ ഫീസ്: ഓരോ ടെസ്റ്റ് പേപ്പറിനും 2000 രൂപ. വനിതകൾക്കും പട്ടികജാതി/ വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 1000 രൂപ. ഈ ഫീസ് നിരക്കിൽ സെപ്റ്റംബർ 27 വരെ അപേക്ഷിക്കാവുന്നതാണ്. 500 രൂപ അധികം നൽകിയാൽ ഒക്ടോബർ 5 വരെ അപേക്ഷ സ്വീകരിക്കും. പ്രായപരിധി: ഗേറ്റ് അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. ഗേറ്റ് 2027 ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം (ജി.ഒ.എ.പി.എസ്) വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഫലപ്രഖ്യാപന തീയതി മുതൽ ‘ഗേറ്റ് 2027’ സ്കോറിന് മൂന്നുവർഷ പ്രാബല്യമുണ്ടായിരിക്കും.

എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ചർ/ സയൻസ്/ കോമേഴ്സ്/ ആർട്സ്/ ഹ്യൂമാനിറ്റീസ് ബിരുദമെടുത്തവർക്കും മൂന്നാംവർഷ ബിരുദ വിദ്യാർഥികൾക്കും മറ്റും അപേക്ഷിക്കാവുന്നതാണ്. എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി. ഫാം/ ബി.വി.എസ്‍സി / ബി.എഡ് റിസർച്ച്/ എം.എ/ എം.എസ്‍സി/ എം.സി.എ/ എം.ഇ/ എം.ടെക് (5 വർഷ ഇന്റഗ്രേറ്റഡ്/ ഡ്യൂവൽ ഡിഗ്രി), ഇന്റഗ്രേറ്റഡ് എം.എസ്‍സി/ ബി.എഡ്-എം.എസ്, ബി.എസ്‍സി (അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ, ഫോറസ്ട്രി-നാലുവർഷം) കോഴ്സുകളിൽ മൂന്നാം/ നാലോ വർഷ വിദ്യാർഥികളെയും പരിഗണിക്കും. വിശദ യോഗ്യതാ മാനദണ്ഡങ്ങൾ ഗേറ്റ് പോർട്ടലിലുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, ആലുവ, എറണാകുളം, ചെങ്ങന്നൂർ, ഇടുക്കി, ആറ്റിങ്ങൽ, അങ്കമാലി, തൃശൂർ, പത്തനംതിട്ട, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്. ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം: മാർച്ച് 19ന് വെബ്സൈറ്റിൽ ​പ്രസിദ്ധീകരിക്കും. സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ: https://gate2027.iitm.ac.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

Malayali Vartha Recommends