Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ബി.എസ്.ഇ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം ഇന്ന്

21 MAY 2016 09:54 PM IST
മലയാളി വാര്‍ത്ത.

സി.ബി.എസ്.ഇ 12ാം ക്‌ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ മേഖലകളിലെയും ഫലപ്രഖ്യാപനം 12 മണിക്കാണ്.  www.cbseresults.nic.inwww.cbse.nic.in എന്നീ വെബ്‌സൈറ്റകളില്‍ ഫലം ലഭ്യമാവും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമെയില്‍ വിലാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഫലം ലഭ്യമാക്കും. ഡിജിറിസല്‍ട്ട്‌സ് എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്. മുന്‍വര്‍ഷത്തേതുപോലെ ഐ.വി.ആര്‍.എസ് വഴിയും ഫലം ലഭ്യമാവുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

ഈ വര്‍ഷം മുതല്‍ 12ാം ക്‌ളാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്ക്ഷീറ്റും സി.ബി.എസ്.ഇ ലഭ്യമാക്കുന്നുണ്ട്. www.digilocker.gov.in  വിലാസത്തിലാണിത് ലഭ്യമാവുക. വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഇതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ എസ്.എം.എസായി അയച്ചുകൊടുക്കും. രണ്ടാം ഘട്ട ടെലി കൗണ്‍സലിങ്ങിനും ഫലപ്രഖ്യാപനത്തോടെ തുടക്കമാവും. ജൂണ്‍ നാലുവരെ ഇതു തുടരും. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (10 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (34 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends