Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി സര്‍വ്വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം

01 JUNE 2016 05:09 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി സര്‍വ്വകലാശാലയിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രവേശത്തിനായുള്ള അപേക്ഷകള്‍ അയക്കാം. കോളജ് തെരഞ്ഞെടുക്കുന്നതും രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതും ഓണ്‍ലൈനിലൂടെ തന്നെയാണ്.

http://www.du.ac.in/du/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിനുശേഷമാണ് അപേക്ഷ സ്വീകരിക്കപ്പെടുക. 10, 12 ക്‌ളാസുകളിലെ മാര്‍ക്ക് ലിസ്റ്റുകളും സംവരണ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യുന്ന ഫയലുകള്‍ 200 കെ.ബിയില്‍ കൂടുതലാകാന്‍ പാടില്ല. അപേക്ഷകന്റെ ഫോട്ടോയും സ്‌കാന്‍ ചെയ്ത ഒപ്പും 50 കെ.ബിയില്‍ കൂടുതലാകരുത്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂണ്‍ ഒന്നിന് 12 മണിമുതല്‍ അയക്കാം. ജൂണ്‍ 19 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി. ജൂണ്‍ 27 ന് ആദ്യ ലിസ്റ്റും ജൂലൈ ഒന്നിന് രണ്ടും ജൂലൈ 7 ന് മൂന്നാമത്തേയും കട്ട് ഓഫ് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ജൂലൈ 12, ജൂലൈ 16 തിയതികളില്‍ അവസാന ലിസ്റ്റുകളും പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (7 minutes ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (15 minutes ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (29 minutes ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (57 minutes ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (1 hour ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (1 hour ago)

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (1 hour ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (2 hours ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (2 hours ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (2 hours ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (2 hours ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (3 hours ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (9 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends