കേരള എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന്
കേരള എന്‍ജിനിയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ ഇന്നു രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലുള്ള പിആര്‍ഡി ചേംബറില്‍ പ്രസിദ്ധപ്പെടുത്തും. റാങ്ക് ലിസ്റ്റുകള്‍ ഫല പ്രസിദ്ധീകരണത്തിനു ശേഷം www. cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha