Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..

നഴ്‌സിങ്ങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്കയുടെ കര്‍ശന മുന്നറിയിപ്പ്

24 JULY 2016 02:04 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫിലേത് ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം ഇനി നോര്‍ക്ക ഉള്‍പ്പെടെ നാലു സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാണ് നടക്കുകയുള്ളൂ.
നഴ്‌സിങ്ങ് നിയമനങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കര്‍ശന മുന്നറിയിപ്പുമായി നോര്‍ക്കയുടെ വെബ്‌സൈറ്റ് പുറത്തിറങ്ങി.
മുന്നറിയിപ്പ് ഇങ്ങനെയാണ്.
'തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക. നിയമനത്തിനായി പണമോ സര്‍ട്ടിഫിക്കറ്റുകളൊന്നും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കരുത്. ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരെ ആരേയും നോര്‍ത്ത ചുമതലപ്പെടുത്തിയിട്ടില്ല.ഏതെങ്കിലും തരത്തില്‍ അനധികൃതമായി നിയമനം നേടാന്‍ ശ്രമിക്കുന്നവര്‍ വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും.നിയമനം നേടുന്നവര്‍ക്ക് പരമാവധി 20,000 രൂപയാണ് ഫീസ്. നിര്‍ദേശം ലഭിക്കുന്നമുറയ്ക്ക് ഇത് നോര്‍ക്ക സി.ഇ.ഒയുടെ പേരില്‍ ഡിമാന്റ് ഡ്രാഫറ്റ് ആയിമാത്രമേ അയയ്ക്കാവൂ. നിയമനം നല്‍കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താലോ നിയമനനടപടികളില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലോ സി.ഇ.ഒ, നോര്‍ക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കണം.
മാത്രമല്ല 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം നോര്‍ക്ക ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.സ്വകാര്യ ഏജന്‍സികളെ റിക്രൂട്ട്‌മെന്റില്‍നിന്ന് പാടെ നിരോധിക്കുകയും ചെയ്തു. വിദേശത്തെ തൊഴില്‍ദാതാക്കള്‍ക്ക് നിയമനം നടത്താന്‍ താത്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.എന്നാല്‍, വിദേശതൊഴില്‍ദാതാക്കള്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളുമായി ഇവിടത്തെ ചില സ്വകാര്യ ഏജന്‍സികള്‍ അനധികൃത കരാറുണ്ടാക്കിയതോടെ നിയമനങ്ങള്‍ അട്ടിമറിക്കപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (16 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (18 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (30 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (34 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (54 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (56 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

Malayali Vartha Recommends