Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

കോഫി രുചിയാക്കാം :മികച്ച തൊഴില്‍ നേടാം

03 AUGUST 2016 10:41 AM IST
മലയാളി വാര്‍ത്ത

കോഫി രുചിക്കാം. ഗുണനിലവാരം വിലയിരുത്താം. ഇതിലൂടെ മികച്ച കരിയറിലത്തെിച്ചേരാം. കോഫി ക്വാളിറ്റി വിലയിരുത്തുന്ന മാനേജീരിയല്‍ തസ്തികകളിലേക്ക് കടന്നുചെല്ലാന്‍ അനുയോജ്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ ഇന്‍ക്വാളിറ്റി മാനേജ്‌മെന്റ് (പി.ജി.ഡി.സി.ക്യു.എം) പ്രോഗ്രാമില്‍ പ്രവേശത്തിന് കോഫി ബോര്‍ഡ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും.
മൂന്ന് സെമസ്റ്ററുകളായി നടത്തുന്ന പി.ജി.ഡി.സി.ക്യു.എം കോഴ്‌സിന്റെ പഠനകാലാവധി 12 മാസമാണ്. ബംഗളൂരുവിനടുത്ത് ചിക്കമഗളൂരുവിലെ സി.സി.ആര്‍.ഐയില്‍ വെച്ചാണ് കോഴ്‌സ് നടത്തുക. ആദ്യ െ്രെട സെമസ്റ്റര്‍ പഠനകാലയളവില്‍ പഠിതാക്കള്‍ക്ക് താമസസൗകര്യം സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള കാലയളവില്‍ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ താമസസൗകര്യം സ്വയം കണ്ടത്തെണം. കോഴ്‌സ് ഫീസ് രണ്ടുലക്ഷം രൂപയാണ്. യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, അഗ്രികള്‍ചറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലൊന്നില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഫി ഇന്‍ഡസ്ട്രി, പ്ലാന്‍ന്റേഷന്‍ മുതലായ സംരംഭങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക്‌മെറിറ്റ്, പേഴ്‌സനല്‍ ഇന്റര്‍വ്യൂ, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.
അപേക്ഷാഫോറം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiacoffee.org
എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ബംഗളൂരുവിലെ കോഫി ബോര്‍ഡ് ഓഫിസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം വാങ്ങാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം Coffee Board General Fund Non Plan Account ല്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വന്തം വിലാസമെഴുതിയ 9''x6'' വലുപ്പമുള്ള ഒരു കവര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. 
അപേക്ഷകള്‍ അയക്കേണ്ട വിലാസം. Divisional Head (Cofee Quality), Coffee Board, No -1, Dr. B.R. Ambedkar Veedhi, Bangaluru-560001
അര്‍ഹരായവര്‍ക്കുള്ള ഇന്റര്‍വ്യൂവും സെലക്ഷനും 2016 ആഗസ്റ്റ് 31ന് നടക്കും. ആഗസ്റ്റില്‍ തന്നെ കോഴ്‌സും ആരംഭിക്കും. 
തൊഴില്‍ സാധ്യത: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ കോഫി ഇന്‍ഡസ്ട്രിയിലും എക്‌സ്‌പോര്‍ട്ട് ഡിവിഷനിലും കോഫി ഉല്‍പാദന മേഖലയിലും മറ്റും ക്വാളിറ്റി മാനേജ്‌മെന്റ് വിഭാഗത്തില്‍ തൊഴില്‍സാധ്യതയുണ്ട്. 
കോഫി ക്വാളിറ്റി മാനേജ്‌മെന്റില്‍ പി.ജി.ഡി.സി.ക്യു.എം യോഗ്യതയും പ്രത്യേക അഭിരുചിയും നൈപുണ്യവും നേടുന്നവര്‍ക്ക് ഇന്ത്യന്‍ കോഫി കമ്പനികളിലും മറ്റ് എക്‌സിക്യൂട്ടിവ് സൂപ്പര്‍വൈസറി തസ്തികകളിലും തൊഴില്‍ ലഭിക്കും. കഴിഞ്ഞ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്ക് തൊഴില്‍ കണ്ടത്തൊനായിട്ടുള്ളതായി കോഫി ബോര്‍ഡിന്റെ പ്രവേശ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. 
കോഫി ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണനിലവാരം വിലയിരുത്തി മാത്രമേ വ്യവസായത്തില്‍ പങ്കാളിയാകാന്‍ കഴിയൂവെന്നതിനാല്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റില്‍ യോഗ്യതയും വൈദഗ്ധ്യവും നേടുന്നവര്‍ക്ക് തൊഴില്‍സാധ്യതകളേറെയുണ്ട്. വിവരങ്ങള്‍ www.indiacoffee.org
എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (31 minutes ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (37 minutes ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (46 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (54 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (2 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (3 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (3 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (3 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (4 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (4 hours ago)

വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ  (6 hours ago)

നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി  (6 hours ago)

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി  (6 hours ago)

ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...  (10 hours ago)

Malayali Vartha Recommends