Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..

കേരളത്തില്‍ എങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്യാം

31 AUGUST 2016 11:55 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ, വിവാഹം നടന്ന് 45 ദിവസത്തിനകം , അതാത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 2008 ഫെബ്രുവരി 29ന് കേരള സര്‍ക്കാര്‍ അനുശാസിച്ച ചട്ടത്തില്‍ പറയുന്നത്. 2013 ലെ കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പെണ്‍കുട്ടിയ്ക്ക് 18 വയസ്സും ആണ്‍കുട്ടിയ്ക്ക് 21 വയസ്സും തികയണം. വിവാഹ രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍:
1. 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷാ ഫോം. 2. വിവാഹ ക്ഷണകത്ത് 3. വിവാഹ ഫോട്ടോ
4. അപേക്ഷകന്റെ പേരില്‍ 10 രൂപയുടെ മുദ്രപത്രം. 5. വധൂവരന്മാരുടെ 2 ജോഡി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. 6. വയസ്സ്, ജനന തിയതി തെളിയിക്കുന്ന രേഖ. 7. മതാചാര പ്രകാരം വിവാഹം നടന്നതിനുള്ള രേഖ.
മേല്‍പറഞ്ഞ രേഖകളുമായി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ വധുവരന്മാര്‍ ഹാജരായാല്‍ വിവാഹ രജിസ്ട്രറില്‍ ഒപ്പ് വെയ്പ്പിക്കും. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപയും എക്‌സ്ട്രാ ഫീസായി 20 രൂപയും പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കണം. രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 45 ദിവസത്തിനുള്ളില്‍ രജിസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങി പിഴ അടച്ച് രജിസ്‌ററര്‍ ചെയ്യാം.


പ്രത്യേക വിവാഹ നിയമം
തന്താങ്ങളുടെ മത വിശ്വാസ പ്രമാണങ്ങളേതാണെങ്കില്‍പ്പോലും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പ്രവാസികളായ ഇന്ത്യക്കാര്‍ക്കും പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954. ജാതിമതസമുദായ ഭേദമന്യേ ഏതുവ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികളായവര്‍ക്കും ഈ നിയമം തെരഞ്ഞെടുക്കാം.മുസ്ലീം, െ്രെകസ്തവ, പാഴ്‌സി, ജൂത മത ഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഇത് തെരഞ്ഞെടക്കാം.മിശ്ര വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും ജമ്മു കാശ്മീരിലൊഴികെ ഇന്ത്യയുടെ ഏതു ഭാഗത്തു വസിക്കുന്നവര്‍ക്കും പ്രവാസികളായ ഇന്ത്യന്‍ വംശജര്‍ക്കും ഇത് ബാധകമാണ് .


വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാന്‍ പാടില്ല. ഏതെങ്കിലും ഒരു കക്ഷിക്ക് വിവാഹത്തിന് സാധുവായ സമ്മതം നല്‍കുവാന്‍ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ, സാധുവായ സമ്മതം നല്‍കാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനത്തിനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ശേഷിയില്ലാതരിക്കുക അഥവാ,
തുടര്‍ച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടാവുക , എന്നിവ ഉള്ളവര്‍ക്ക് വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനവധിക്കുന്നില്ല . ഈ നിബന്ധനകള്‍ അനുസരിക്കുന്നതും പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയായ വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തില്‍ ഉള്‍പ്പെട്ടവരല്ലാത്തവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ആനുകൂല്യം ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (16 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (18 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (30 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (34 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (54 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (56 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

Malayali Vartha Recommends