Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബോസിനെ പ്രീതിപ്പെടുത്താന്‍ 5 വഴികള്‍

11 NOVEMBER 2016 05:06 PM IST
മലയാളി വാര്‍ത്ത

ഏതു തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ബോസിന്‍റെ പ്രീതി പിടിച്ചു പറ്റണം എന്ന താല്‍പര്യമുണ്ടാകുമെങ്കിലും പലപ്പോഴും അത് സാധിക്കാറില്ല.മേലധികാരിയുമായുള്ള ആരോഗ്യകരമായ സൗഹൃദം ജോലിയുടെ സ്ട്രെസ് കുറക്കാൻ സഹായിക്കും. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളറിഞ്ഞു പ്രവർത്തിക്കാനും ഇത് സഹായകമാകും. ബോസിനെ പ്രീതിപ്പെടുത്താൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ബോസിനെ പ്രീതിപ്പെടുത്താന്‍ 5 വഴികള്‍
1. പുഞ്ചിരിയോടെ അഭിസംബോധന ചെയ്യാം
എപ്പോൾ മുതിർന്ന ഉദ്യോഗസ്ഥനെ കണ്ടു മുട്ടിയാലും ഹൃദ്യമായ പുഞ്ചിരിയോടെ അഭിസംബോധന ചെയ്യുക. അത് വളരെ പ്രധാനമാണ്.
2. ഓഫീസിൽ നിന്ന് നേരത്തെ പോകാതിരിക്കുക
ബോസ് ഓഫീസിൽ നിന്ന് ജോലി തീർത്തു പോയതിനു ശേഷം മാത്രം ഓഫീസ് വിട്ട് ഇറങ്ങുക. ബോസ് പോകുന്നതിനു മുൻപ് ഒാഫീസില്‍ നിന്ന് പോയാൽ അത് നിങ്ങളെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കും.
3. അമിത ചോദ്യങ്ങൾ ഒഴിവാക്കുക
ചോദ്യങ്ങൾ ചോദിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മീറ്റിങ്ങിനിടയിലും മറ്റും ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ബോസിനെ മുഷിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
4 . ഡെഡ്‌ലൈൻ പാലിക്കുക
വളരെ നേരത്തെ ജോലി ആരംഭില്ലെങ്കിലും കൃത്യ സമയത്ത് പൂർത്തിയാക്കേണ്ട ജോലികൾ പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്തുക.
5. പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാം
പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അവ എങ്ങനെ മറികടക്കാം എന്നും പറയുക. പ്രശ്‍നങ്ങളും പരാതികളും മാത്രം പറഞ്ഞാൽ അത് ബോസിലും മറ്റു മേലുദ്യോഗസ്ഥരിലും അനിഷ്ടം മാത്രമേ ഉണ്ടാക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (18 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (20 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (32 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (36 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (56 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (58 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

Malayali Vartha Recommends