Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ജോലിയിലെ സ്ട്രെസ് ജീവനെടുക്കും

12 NOVEMBER 2016 01:37 PM IST
മലയാളി വാര്‍ത്ത

ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാണ് സ്ട്രെസ് . പഠനവും ജോലി സൗകര്യങ്ങളും വർദ്ധിച്ചു വരുന്നതിനനുസരിച്ചു പ്രത്യേകിച്ചും ഹൈ ഫൈ ജോലികളിൽ ജോലി സ്ട്രെസും കൂടുതലാണ്.
കഠിനമായ ജോലിഭാരം, ചിട്ടയില്ലാത്ത ജീവിതം, ഭക്ഷണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ട്രെസിന് കാരണമാകാവുന്ന കാരണങ്ങൾ പലതാണ്. ഇതെല്ലാം ഒരു പരിധി വരെ പ്രൊഫഷണലുകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളുമാണ്.
സ്ട്രെസ് മാനസികമായും ശാരീരികമായും ആളുകളെ ബാധിയ്ക്കും. ഇതിനു പുറമെ കുടുംബന്ധങ്ങളെ വരെ ഇത് ബാധിയ്ക്കാം.
സ്ട്രെസ് മാറ്റി നിർത്താൻ ഇതാ മറ്റൊരു കാരണംകൂടി. ജോലി നിങ്ങൾക്ക് അനാവശ്യ സമ്മർദ്ദവും മാനസിക സംഘർഷങ്ങളും നല്കുന്നുണ്ടെങ്കിൽ
നിങ്ങളുടെ ആരോഗ്യം നശിക്കുന്നതിനൊപ്പം ജീവനും നഷ്ടപ്പെട്ടേക്കാം.അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽ നടന്ന പഠനത്തിലാണ് ഇത് വ്യക്തമായത്.ഉയർന്ന സമ്മർദ്ദത്തിൽ ജോലി ചെയ്യുന്നവരിൽ നേരത്തെ മരണപ്പെടാനുള്ള സാധ്യത 15.4 ശതമാനമാണ്. ജോലിയിൽ നിയന്ത്രണവും പൊതുവെ സമ്മർദ്ദം കുറവുമുള്ളവർക്ക് മരണ സാധ്യത 34 ശതമാനം കുറവാണെന്നും പഠനത്തിൽ നിന്ന് വ്യക്തമായി.
സ്ട്രെസ് കുറക്കാനുള്ള ചില വഴികൾ പറയാം.
ഓഫീസ് ജോലിയ്ക്കിടെ ദീർഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക.സ്ട്രെസ്, ടെൻഷൻ എന്നിവയെ അകറ്റി നിർത്താൻ ഇത് സഹായിക്കും.
ദേഷ്യപ്പെടുകയും മറ്റുള്ളവരോട് വാദപ്രതിവാദത്തിനു പോവുകയും ചെയ്യുന്നത് ഓഫീസ് സ്ട്രെസ് കൂട്ടും. ശാന്തമായിരുന്നു ജോലി ചെയ്യുക. നിയന്ത്രണം നഷ്ടപ്പെടുന്നവെന്നു തോന്നിയാൽ പുറത്തിറങ്ങി നടക്കുക.
കാപ്പി കുടിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. ഇതിലെ കഫീൻ സ്ട്രെസ് കൂട്ടാനിടയുള്ള ഒരു വസ്തുവാണ്.
യോഗ, നല്ല ഭക്ഷണം പ്രത്യേകിച്ച് വൈറ്റമിൻ സി അടങ്ങിയ കാരറ്റ്, ഓറഞ്ച തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ,ധാരാളം വെള്ളം കുടിയ്ക്കുക എന്നിവ സ്ട്രെസ് അകറ്റാൻ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (42 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (58 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (3 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends