Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ജോലിയുള്ളവരെയാണ് സ്ത്രീകൾക്ക് ഏറെ ഇഷ്ടം

23 NOVEMBER 2016 02:01 PM IST
മലയാളി വാര്‍ത്ത

ഈ ജോലിയുള്ളവരെയാണ് സ്ത്രീകൾക്ക് ഏറെ ഇഷ്ടം
പുരുഷന്മാരുടെ ജോലി നോക്കിയും സ്ത്രീകളുടെ വസ്ത്രം നോക്കിയും വ്യക്തികളെ വിലയിരുത്താൻ പാടില്ലെന്ന് പറയാറുണ്ട്. എന്നാൽ ഇതൊന്നും എപ്പോഴും നടക്കുന്ന കാര്യമല്ല. സ്‌ത്രീകളെ സൗന്ദര്യത്തെ പോലെ തന്നെ ഒരു പുരുഷനിലേക്ക് ആകർഷിക്കുന്ന കാര്യമാണ് അവരുടെ ജോലിയും.  സ്‌ത്രീകളെ ഇംപ്രസ് ചെയ്യിപ്പിക്കാൻ സാധിക്കുന്ന  പ്രൊഫഷനുകൾ ഏതൊക്കെയായാണെന്നറിയാം. 
ഫോട്ടോഗ്രാഫർ
സുന്ദരിയായ അവളുടെ മനോഹരമായ ഭാവങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്ന പ്രിയതമനെ ഏതു പെൺകുട്ടിക്കാണ് ഇഷ്ടപ്പെടാതിരിക്കാനാകുക. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ഇതിലും മികച്ച വേറെ ഏത് കാമുകനുണ്ട്.
ഷെഫ്
സ്ത്രീകളുടെ ഹൃദയത്തിലേക്കുള്ള വഴി അവളുടെ വയറ്റിലൂടെയാണെന്ന് പറഞ്ഞാലോ. തെറ്റൊന്നും ഇല്ല അല്ലെ. അടുക്കളയിലും മനസിലും ഒരുപോലെ മാന്ത്രികത നിറക്കുന്ന ഒരു കിടിലൻ കുക്ക്
മിലിറ്ററി/ പോലീസ്
കർക്കശകാരനായ മിലിറ്ററികാരൻ അല്ലെങ്കിൽ പോലീസ് ഓഫീസർ . ആറ്റിട്യൂഡ് ലുക്കും ഒപ്പം കിടിലൻ ബോഡിയും.
വക്കീൽ
കോടതിയിൽ തിളങ്ങുന്ന ,നിയമത്തിൽ വിശ്വസിക്കുന്ന മിടുക്കനായ വക്കീലിനെ സ്ത്രീകൾ ഇഷ്ട്പ്പെടും
പൈലറ്റ്
ആർമി പോലെ തന്നെ ആകർഷകമായ ജോലി ആണ് പൈലറ്റും. ആകാശത്തു പറന്നു നടക്കുന്ന സുന്ദരനായ പണക്കാരൻ ചെറുപ്പക്കാരൻ.
ഡോക്ടർ
സമൂഹത്തിൽ ഏറ്റവും ബഹുമാനം നേടുന്ന ഒരു ജോലിയാണ് ഡോക്ടർ. ഓരോ രോഗിയും പ്രതീക്ഷയോടെയും ബഹുമാനത്തോടെയും നോക്കിക്കാണുന്ന ആ ചെറുപ്പക്കാരനെ എങ്ങനെ നിങ്ങൾക്ക് വേണ്ടെന്നു പറയാൻ സാധിക്കും.
എന്‍റർപ്രണ​ർ, ബിസിനസ് മാൻ
പുതിയ അവസരങ്ങൾ തേടിപ്പിടിക്കുന്ന ബുദ്ധിമാനായ ചെറുപ്പക്കാരനെ ആർക്ക് ഇഷ്ടപെടാതിരിക്കാനാകും. സെൽഫ് മേഡ് മാൻ ആകുക എന്നത് എല്ലാ സ്ത്രീകളുടെയും ബഹുമാനം ഏറ്റുവാങ്ങാൻ കഴിയുന്ന ഒരു സൂത്ര വഴിയാണ്.
ബാങ്ക് ഓഫീസർ
കൃത്യമായ ചിട്ടയും മെച്ചപ്പെട്ട ശമ്പളവും ഉയർന്ന ജീവിത സൗകര്യങ്ങളും സുരക്ഷിതമായ ഭാവി ഉറപ്പുതരുന്നു .ഏതു സ്ത്രീയുടെയും സ്വപ്നമാണിത് .
പാട്ടുകാരൻ
റോക്ക് സ്റ്റാർ ഹസ്ബൻഡ്. എന്ത് രാസമാണല്ലേ. വാക്കുകളിലും നോട്ടത്തിലും സംഗീതം നിറക്കുന്ന കൂട്ടുകാരൻ,അവനല്ലേ ഏതു പെൺകുട്ടിയുടെയും യഥാർത്ഥ റോക്ക് സ്റ്റാർ.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ
ഇൻഫേർമേഷൻ യുഗത്തിൽ ഒഴിവാക്കാനാകാത്ത പ്രൊഫഷൻ. സ്ത്രീകളുടെ മനസിലേക്ക് ഹാക്ക് ചെയ്‌തു കയറാൻ തയ്യാറായിക്കോളു.
എഴുത്തുകാരൻ
മരണമില്ലാത്തവരാണ് എഴുത്തുകാർ. വാക്കുകളിൽ ഒളിപ്പിച്ച കഥകൾക്ക് വേണ്ടി കാതോർക്കുന്ന രാവുകളാണ് ഏതൊരു പെൺകുട്ടിയുടെയും സ്വപ്‌നം.
ആക്ടർ
വെള്ളിത്തിരയിൽ അലിയാത്ത മനസുകളുണ്ടോ. സൗന്ദര്യം,കഴിവ്,മികവ്, ആരാധകർ,പണം...സെലിബ്രിറ്റി വെഡിങ്ങിന് നൂറുവട്ടം സമ്മതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (4 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (24 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (48 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends