Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ കൂടുതല്‍ ഭാഷകളിലേയ്ക്ക്‌ 

31 JANUARY 2017 10:11 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി പരീക്ഷകള്‍ നടത്തുന്ന മറ്റ് ഭാഷകളില്‍ കൂടി ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. ഒ.എം.ആര്‍ പരീക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കും. എം.എല്‍.എ. ഹോസ്റ്റലിലെ അമിനിറ്റീസ് അസിസ്റ്റന്റ്, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്‌ളംബര്‍, വിവിധ കമ്പനികള്‍/ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള എല്‍.ഡി.സി (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകനിയമനം) തസ്തികകളിലേക്ക് സാധ്യതപട്ടിക തയ്യാറാക്കും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേകനിയമനം), മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ വെറ്ററിനറി സര്‍ജന്‍, പ്‌ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ 3 (എന്‍.സി.എഎസ്.സി), െ്രെഡവര്‍ (തസ്തികമാറ്റംവഴിയുള്ള നിയമനം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും.
മൃഗശാല കാഴ്ചബംഗ്‌ളാവ് വകുപ്പിലെ ക്യൂറേറ്റര്‍ 2, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റില്‍ അദര്‍ റിസര്‍ച് അസിസ്റ്റന്റ് (സുവോളജി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡിപ്പാര്‍ട്‌മെന്റില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ഹോമിയോപതിക് മെഡിക്കല്‍ കോളജുകളില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ സീനിയര്‍ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് റാങ്ക് ലിസറ്റ് തയ്യാറാക്കും.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (സിദ്ധ) തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
പരിസ്ഥിതികാലാവസ്ഥവ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്റല്‍ ഓഫിസര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കും.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ ലോ (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും.
കേരള സ്‌റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ ക്‌ളര്‍ക്ക് ഗ്രേഡ് 1 (സൊസൈറ്റി വിഭാഗം എന്‍.സിഎപട്ടികജാതി, വിശ്വകര്‍മ, എല്‍.സി./എ.ഐ) തസ്തികകളിലേക്കുള്ള ഒഴിവുകള്‍ മാതൃ റാങ്ക്‌ലിസ്റ്റിലെ ജനറല്‍ വിഭാഗത്തില്‍ നിന്ന് നികത്തും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (24 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (44 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends