Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പിഎസ്‌സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഇനി ആധാര്‍ നിര്‍ബന്ധം

07 MARCH 2017 08:43 AM IST
മലയാളി വാര്‍ത്ത

പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ഒരേയാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകും.

സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനം ആക്കുമെന്നു പറയുന്നുണ്ട്. ഇത് 1996 മുതല്‍ വേണമോയെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. എക്‌സൈസില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കായികയോഗ്യതയും അവരെ എവിടെ നിയമിക്കണമെന്നും അറിയിച്ചിട്ടില്ല. ഈ പ്രശ്‌നം സംബന്ധിച്ചു പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ എക്‌സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തും.

വനത്തിലെ തീവ്രവാദം തടയുന്നതിന്റെ ഭാഗമായി വനത്തെ അറിയുന്ന പട്ടികവര്‍ഗ-ആദിവാസി അപേക്ഷകരില്‍നിന്നു സിവില്‍ പൊലീസ് ഓഫിസര്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികകളില്‍ നേരിട്ടു നിയമനം നടത്തും. അപേക്ഷാഫോം പൂരിപ്പിച്ചു രേഖകള്‍ സഹിതം അപേക്ഷിക്കാം.
പരീക്ഷകളി!ല്‍ മലയാളം ഉള്‍പ്പെടുത്തുക, ചോദ്യ ബാങ്ക് തയാറാക്കുക, ഒരു വര്‍ഷം നീളുന്ന ഫയല്‍ തീര്‍പ്പാക്കല്‍ നടത്തുക, ഓണ്‍ലൈന്‍ പരീക്ഷ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്നിവ നടപ്പാക്കുന്നതു പഠിക്കാന്‍ പ്രഫ. ലോപ്പസ് മാത്യു കണ്‍വീനറായ അക്കാദമിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍/ലക്ചറര്‍ (ഇന്‍ കമ്യൂണിറ്റി മെഡിസിന്‍), ഭക്ഷ്യസുരക്ഷാ വകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ്-ഫോക്ലോര്‍, നിയമസഭാ സെക്രട്ടേറിയറ്റില്‍ കോപ്പി ഹോള്‍ഡര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പ്ലസ് ടു യോഗ്യത വേണ്ട തസ്തികകള്‍ക്ക് വിഎച്ച്എസ്ഇ പാര്‍ട്ട് ഒന്നും രണ്ടും മാത്രം പാസായവരെ പരിഗണിക്കില്ല. എക്‌സൈസില്‍ െ്രെഡവര്‍ (എച്ച്ഡിവി) തസ്തികയുടെ സ്‌പെഷല്‍ റൂള്‍ ദേഭഗതി അംഗീകരിച്ചു.

കൃഷി വകുപ്പില്‍ ട്രാക്ടര്‍ െ്രെഡവര്‍ തസ്തികയിലേക്കു പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കി അഭിമുഖം നടത്തും. വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് ടീച്ചര്‍ (എല്‍പിഎസ് പത്തനംതിട്ട) എന്‍സിഎ ഒബിസി ഒഴിവില്‍ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ മാതൃ റാങ്ക് ലിസ്റ്റില്‍നിന്ന് അടുത്ത സംവരണ സമുദായത്തിനു നല്‍കും. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് നേടിയവര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കും.

നിയമവകുപ്പില്‍ അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് എഴുത്തു പരീക്ഷ നടത്തും. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കു (പട്ടികവര്‍ഗം) സൈക്ലിങ്, ശാരീരിക അളവെടുപ്പ് എന്നിവ നടത്തും. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ സൂപ്പര്‍വൈസര്‍ തസ്തികയുടെ മാനദണ്ഡം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (20 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (33 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (45 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends