Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

എല്‍.ഡി.സി പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍ - ഇന്ത്യ

24 MARCH 2017 11:32 AM IST
മലയാളി വാര്‍ത്ത

1. ദത്തവകാശ നിരോധന നിയമം
ഡല്‍ഹൗസി പ്രഭു
2. ഇന്ത്യന്‍ ബ്രഹ്മസമാജം
കേശവചന്ദ്രസെന്‍
3. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍
കാനിങ്
4. ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം
കേരളം
5. ആന്‍ഡമാന്‍ ദ്വീപിലെ നിര്‍ജീവ അഗ്നിപര്‍വ്വതം
നര്‍ക്കൊണ്ടം
6. ഇന്ത്യയില്‍ സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചവത്സര പദ്ധതി
എട്ടാം പദ്ധതി
7. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം എത്രാം പദ്ധതി
അഞ്ചാം പദ്ധതി
8. വാറ്റ് ആദ്യം നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം
ഹരിയാന
9. ബംഗാള്‍ വിഭജനം നടപ്പാക്കിയത്
കഴ്‌സണ്‍ പ്രഭു
10. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം
ഹരിയാന
11. പ്രാദേശികഭാഷാ പത്രനിയമം റദ്ദു ചെയ്തത്
റിപ്പണ്‍ പ്രഭു
12. പ്രാദേശിക ഭാഷാ പത്രനിയമം
ലിട്ടണ്‍ പ്രഭു
13. ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള അറബിക്കടലിന്റെ തീരം അറിയപ്പെടുന്നത്
പശ്ചിമതീരം
14. ഏഷ്യയിലെ ആദ്യത്തെ വിന്‍ഡ് ഫാം എവിടെയാണ്
ഗുജറാത്ത്
15. അന്തേ്യാദയ ആദ്യം നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം
രാജസ്ഥാന്‍
16. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം
ചണ്ഡിഗഢ്
17. നക്കാവാരം എന്നറിയപ്പെടുന്നത്
നിക്കോബാര്‍
18. പൂര്‍വതീരത്തിന്റെ തെക്കേയറ്റത്തെ ഭാഗം
കാര്‍ഡമം കുന്നുകള്‍
19. നാഥുല ചുരം ഏതു സംസ്ഥാനത്താണ്
സിക്കിം
20. ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
സാഡില്‍
21. ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല
അജ്മീര്‍
22. ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്ന പേര്
      കോറമാണ്ടല്‍ തീരം
23. പശ്ചിമ തീരത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്നത്
കൊങ്കണ്‍ തീരം
24. സൗത്ത് ആന്‍ഡമാന്‍, ലിറ്റില്‍ ആന്‍ഡമാന്‍ എന്നിവയെ വേര്‍തിരിക്കുന്ന       കടലിടുക്ക്
സങ്കണ്‍ പാസേജ്
25. പാര്‍ലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്
ബ്രിട്ടീഷ് പാര്‍ലമെന്റ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (21 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (34 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (46 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends