Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

പി.എസ്.സി. പരീക്ഷയില്‍ ആവര്‍ത്തിക്കുന്നവ

28 MARCH 2017 02:40 PM IST
മലയാളി വാര്‍ത്ത

1. രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നത്
ഉപരാഷ്ട്രപതി
2. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി
ഡോ. എസ്. രാധാകൃഷ്ണന്‍
3. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്നത്
വി.വി. ഗിരി
4. കൊങ്കണ്‍ റെയില്‍വേ ഉദ്ഘാടനം ചെയ്തത്
1998 ജനുവരി 26
5. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം
ചണ്ഡിഗഢ്
6. വൈദ്യുതമേഖലയില്‍ സ്വകാര്യവത്കരണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഒഡിഷ
7. രണ്ടും മൂന്നും വട്ടമേശാ സമ്മേളനം നടന്നത്
വെല്ലിങ്ടണ്‍
8. ഇന്ത്യയെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും തിരിക്കുന്നത്
വിന്ധ്യാനിരകള്‍
9. ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആസ്ഥാനം
സ്വിറ്റ്‌സര്‍ലന്റ്
10. ക്രിക്കറ്റ് പിച്ചിന്റെ നീളം
20.12 മീറ്റര്‍
11. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് ആരുടെ പേരാണ് നല്‍കിയിരിക്കുന്നത്
നേതാജി സുഭാഷ് ചന്ദ്രബോസ്
12. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം എവിടെയാണ്
കാണ്‍പൂര്‍
13. ക്രിക്കറ്റിന്റെ ബൈബിള്‍
വിസ്ഡന്‍ മാസിക
14. ഫ്‌ളോട്ടിംഗ് പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്
ദാല്‍ തടാകം (ശ്രീനഗര്‍)
15. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട്
ചെയ്ല്‍ ക്രിക്കറ്റ് ഗ്രൗണ്ട് (ഹിമാചല്‍പ്രദേശ്)
16. ശാസ്ത്രദിനം
മെയ് 26
17. ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത്
രബീന്ദ്രനാഥ ടാഗോര്‍
18. ഉത്തരാഖണ്ഡിലെ ഔദേ്യാഗിക ഭാഷ
സംസ്‌കൃതം
19. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്
93.91%
20. ഇന്ത്യയിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ചത്
ആലപ്പുഴ
21. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം
കേരളം
22. ലോകത്തില്‍ ഏറ്റവുമധികം വാഴക്കൃഷിയുള്ള രാജ്യം
ഇന്ത്യ
23. പത്മശ്രീ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
സാനിയ മിര്‍സ
24. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതാണ്
മഹാത്മാഗാന്ധി
25. റെഡ് ഫോര്‍ട്ട് നിര്‍മ്മിച്ചത് ആരുടെ കാലത്താണ്
ഷാജഹാന്‍
26. ഇന്ത്യയില്‍ ആളോഹരി വരുമാനം ഏറ്റവും കുറവുള്ള സംസ്ഥാനം
ഒറീസ
27. സര്‍ദാര്‍ വല്ലഭായി പട്ടേലിന് 'സര്‍ദാര്‍' ബഹുമതി നല്‍കിയതാര്
മോട്ടിലാല്‍ നെഹ്‌റു
28. 'ഗോള്‍ഡന്‍ ഗേള്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്
പി.ടി. ഉഷ
29. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്
പ്രേം മാതൂര്‍
30. ബഹിരാകാശത്ത് പ്രവേശിച്ച ആദ്യ ഇന്ത്യാക്കാരന്‍
രാകേഷ് ശര്‍മ
31. ത്രിപുരയുടെ തലസ്ഥാനം
അഗര്‍ത്തല
32. ആധുനിക ഇന്ത്യയുടെ ശില്‍പി
ജവഹര്‍ലാല്‍ നെഹ്‌റു
33. കര്‍ണാടകയുടെ തലസ്ഥാനം
ബംഗലുരു
34. ഇന്ത്യാചരിത്രത്തില്‍ 'ബുദ്ധിമാനായ വിഡ്ഢി' എന്നറിയപ്പെടുന്നത്
മുഹമ്മദ് ബിന്‍ തുഗ്ലക്
35. ഇന്ത്യയുടെ പൂന്തോട്ടം
ആസ്സാം
36. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
37. ബംഗാള്‍ വിഭജനം നടപ്പിലാക്കിയത്
കഴ്‌സണ്‍പ്രഭു
38. ഇന്ത്യയുടെ ദേശീയ ഫലം
മാങ്ങ
39. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
കൊല്‍ക്കത്തയിലാണ്
40. നര്‍മദ ബച്ചാവോ ആന്ദോളന്‍
മേധാപട്കര്‍
41. 'നാരായണഘട്ട്' ആരുടെ സമാധിയാണ്
ഗുല്‍സാരിലാല്‍ നന്ദ
42. 'മിസൈല്‍മാന്‍ ഓഫ് ഇന്ത്യ'
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
43. എം.എഫ്. ഹുസൈന്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
പെയിന്റിംഗ്
44. ഡല്‍ഹിയിലെ അവസാന മുഗള്‍ ഭരണാധികാരി
ബഹാദുര്‍ ഷാ സഫര്‍
45. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം
ചില്‍ക തടാകം
46. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
നിരുപം സെന്‍
47. ഇന്ത്യയിലെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്
ദാദാഭായ് നവറോജി
48. ഗാന്ധിജി 'പുലയരാജാവ്' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്
അയ്യങ്കാളി
49. ചിപ്‌കോ പ്രസ്ഥാനം രൂപീകരിച്ചത്
സുന്ദര്‍ലാല്‍ ബഹുഗുണ
50. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമാബീവി
51. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ലൂയിസ് ബ്രൗണ്‍
52. ഭരത് അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍
പി.ജെ. ആന്റണി
53. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറിയ ആദ്യ ഇന്ത്യാക്കാരന്‍
മിഹിര്‍ സെന്‍
54. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ഹര്‍ഷ
55. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യാക്കാരന്‍
ഹര്‍ഭജന്‍ സിങ്
56. ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍
വീരേന്ദര്‍ സേവാഗ്
57. ചൈനയില്‍ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യന്‍ ബാങ്ക്
ബാങ്ക് ഓഫ് ഇന്ത്യ
58. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍
സുകുമാര്‍ സെന്‍
59. ഇന്ത്യന്‍ സിനിമയുടെ പിതാവ്
ജെ.സി. ഡാനിയല്‍
60. 'ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം
സൂററ്റ്
61. തമിഴ്‌നാടിന്റെ തനതു നൃത്തരൂപമാണ്
ഭരതനാട്യം
63. 'ചില്‍ക്ക' തടാകം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ്
ഒഡീഷ
64. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനം
ലഖ്‌നൗ
65. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ എവിടെയാണ്
ഉത്തര്‍പ്രദേശ്
66. കാക്കനാടന്‍ ആരുടെ തൂലികാനാമമാണ്
ജോര്‍ജ്ജ് വര്‍ഗീസ്
67. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത്
കോസി
68. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത്
നാഗ്പൂര്‍
69. കിഴക്കിന്റെ സ്‌കോട്ട്‌ലാന്റ് എന്നറിയപ്പെടുന്നത്
ഷില്ലോങ്
70. ഇന്ത്യന്‍ നെപ്പോളിയന്‍
സമുദ്രഗുപ്ത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (1 hour ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (1 hour ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (2 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (2 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (3 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (3 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (4 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (5 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (6 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (6 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (6 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends