ഇന്ത്യയിലെ ഗവര്‍ണര്‍മാരില്‍ ആദ്യം
1. ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണര്‍ - സരോജിനി നായിഡു
2. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് - ഗവര്‍ണര്‍
3. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണര്‍?
സിക്കന്തര്‍ ഭക്ത്
4. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം
5. ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി വനിത - ഫാത്തിമാബീവി
https://www.facebook.com/Malayalivartha