Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇന്ത്യ- പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

05 APRIL 2017 03:31 PM IST
മലയാളി വാര്‍ത്ത


1. ഹര്ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി കക
2. നാഗാര്ജ്ജുനന്, ചരകന് എന്നിവര് ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്‌കന്
3. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്
4. നായ്ക്കന്മാരുടെ ഭരണതലസ്ഥാനം ?
മധുര
5. 2016 ഗുപ്തവര്ഷപ്രകാരം ഏത് വര്ഷം ?
അഉ 1696
6. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്, ഹേമു
7. ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്
8. ജൈനമതത്തിലെ ആദ്യ തീര്ത്ഥാങ്കരന് ?
ഋഷഭദേവന്
9. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്
10. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്
11. ജഹാംഗീര് ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്ജ്ജുന് സിംഗ്
12. മോഹന് ജദാരോ കണ്ടെത്തിയ വര്ഷം ?
1922
13. അക്ബറുടെ ഭരണകാലം ?
1556 – 1605
14. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്
15. ഷേര്ഷയുടെ യഥാര്ത്ഥ പേര് ?
ഫരീദ് ഖാന്
16. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്
17. കാര്ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?
ഫിറോസ് ഷാ തുഗ്ലക്ക്
18. ആര്യന്മാര് ആദ്യമായി പാര്പ്പ് ഉറപ്പിച്ച ഇന്ത്യന് സംസ്ഥാനം ?
പഞ്ചാബ്
19. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന് ഐബക്
20. മഹാവീരന് ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, ആഇ.540
21. പാര്വ്വതി പരിണയത്തിന്റെ കര്ത്താവ് ആര് ?
ബാണഭട്ടന്
22. ചന്ദ്രഗുപ്തന് ഒന്നാമന്റെ പിതാവ് ?
ഘടോല്ക്കച ഗുപ്തന്
23. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന് ആര് ?
ചാണക്യന്
24. ഏറ്റവും കൂടുതല് കാലം ഭരിച്ചിരുന്ന സുല്ത്താന് വംശം ?
തുഗ്ലക്ക്
25. മഹാരാജാധിരാജന് എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന് ക
26. പാണ്ഡ്യ രാജ വംശത്തിന്റെ തലസ്ഥാനം?
മധുര

27. ഹര്യങ്ക വംശ സ്ഥാപകന് ആരാണ്?
ബിംബിസാരന്

28. മൌര്യ രാജ വംശത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു? ബ്രഹദ്രഥന്

29. തുഗ്ലക്ക് രാജ വംശം സ്ഥാപിതമായ വര്ഷം?
അഉ 1320

30. സുംഗ രാജ വംശ സ്ഥാപകന് ആരാണ്?
പുഷ്യമിത്രന്

31. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്ഷം?
അഉ 1526

32. മുദ്രാ രാക്ഷസം എഴുതിയത് ആരാണ്?
വിശാഖദത്തന്
33. പല്ലവ രാജ വംശത്തിന്റെ തലസ്ഥാനം?
കാഞ്ചീപുരം

34. ദിന് ഇലാഹി എന്ന മതം സ്ഥാപിച്ച ഇന്ത്യന് ഭരണാധികാരി ആരാണ് ?
അക്ബര്

35. ശ്രീബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്?
ബിംബിസാരന്

36. ദൗര്‍ഭാഗ്യവനായ മുഗള് ഭരണാധികാരി എന്നറിയപ്പെട്ടത് ആരാണ്?
ഹുമയൂണ്

37. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം?
അഉ 1221

38. ചോള രാജ വംശത്തിന്റെ തലസ്ഥാനം? തഞ്ചാവൂര്‍ 14) ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

39. 'ഹൈന്ദവ ധര്‌മ്മോദ്ധാരക' എന്ന പേര് സ്വീകരിച്ച ഇന്ത്യന് ഭരണാധികാരി ?
ശിവജി

40. നാണയ നിര്മ്മിതികളുടെ രാജകുമാരന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?
മുഹമ്മദ് ബിന് തുഗ്ലക്ക്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (22 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (35 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (47 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends