Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ

05 APRIL 2017 04:34 PM IST
മലയാളി വാര്‍ത്ത

അടുക്കും ചിട്ടയോടും കുടി പഠിച്ചാൽ നമുക്ഒ എൻട്രൻസ് എന്ന കടമ്പ അനായാസം കടക്കാം. അതിനായി ആദ്യമേ തന്നെ പഠനം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച ഒരു അവബോധം ഉണ്ടാവണം. ഒരു ദിവസം എത്ര ഭാഗം പഠിക്കണം, ഒരാഴ്ചയില്‍ എത്രമാത്രം പഠിച്ചു തീര്‍ക്കണം എന്നിങ്ങനെ കൃത്യമായ ഒരു സ്റ്റഡി ഗോള്‍ ഉണ്ടായിരിക്കണം. അതിന് അനുസരിച്ച് ടൈം ടേബിൾ തയാറാക്കണം. മികച്ച കോച്ചിംഗ് സെന്ററുകളില്‍ നിന്നുള്ള സ്റ്റഡി മെറ്റീരിയലുകള്‍ ഉപയോഗിക്കാം. ഓരോ വിഷയത്തിലും ഏറ്റവും നല്ലതെന്ന് നിങ്ങളുടെ അധ്യാപകര്‍ നിര്‍ദേശിക്കുന്ന ബുക്കുകൾ വാങ്ങാൻ ശ്രമിക്കണം.
ഓരോരുത്തര്‍ക്കും ഏറ്റവും യോജിച്ച രീതി മനസിലാക്കി അതനുസരിച്ച് പഠിക്കുക. അതായത് ചിലർ ഉറക്കെ വായിക്കുന്നവരാകും ചിലർ മനസ്സിൽ വായിക്കുന്നവർ ആകും. ഇനി ചിലർക്കു രാവിലെയുള്ള പഠനം ആണ് ഇഷ്ടമെന്ന് വരിക. ഇതിൽ ഏതാണോ ഏറ്റവും യോജിച്ചത് അത്വി തിരഞ്ഞെടുക്കുക. തുടർച്ചയായ പഠനം ഒഴിവാക്കുക. അത്ഒ മനസിനും മടുപ്പും ശരീരത്തിന് ക്ഷീണവും ഉണ്ടാക്കും.
ഒരു വിഷയമോ ഒരു അധ്യായമോ പഠിച്ചു കഴിഞ്ഞാല്‍ 15 മിനിറ്റ് ഗ്യാപ്പ് എടുക്കുന്നത് നല്ലതാണു. അപ്പോള്‍ തലച്ചോറിന് വിശ്രമം ലഭിക്കും. അതിനുശേഷം കൂടുതല്‍ ഉന്മേഷത്തോടെ പഠിക്കാന്‍ കഴിയും. അതുപോലെ പ്രയാസമുള്ള ഭാഗങ്ങള്‍ ആദ്യം പഠിച്ചുതീര്‍ക്കാന്‍ ശ്രദ്ധിക്കുക. അവിചാരിതമായി സംഭവിക്കാവുന്ന സമയനഷ്ടങ്ങള്‍ കൂടി കണക്കിലെടുത്തു വേണം ടൈംടേബിള്‍ തയ്യാറാക്കാന്‍. സമയം പാഴാകാതിരിക്കാന്‍ സഹായമാകും. സമയബന്ധിതമായി കാര്യങ്ങള്‍ ക്രമീകരിക്കുവാനും ശ്രമിക്കണം. മോക്ക് ടെസ്റ്റ് നടത്തുകയും വേണം. മോഡല്‍ പരീക്ഷകള്‍ എഴുതുമ്പോള്‍ എത്ര സമയം എടുത്തുവെന്ന് കൃത്യമായി മനസിലാക്കുകയും വേണം. സമയബന്ധിതമായി പരീക്ഷ എഴുത്തുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.
വേഗത്തില്‍ ശരിയായ ഉത്തരങ്ങള്‍ നല്‍കുക എന്നത് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.മോഡല്‍ പരീക്ഷയില്‍, ഏതൊക്കെ ഉത്തരങ്ങളാണ് തെറ്റിയതെന്നു മനസിലാക്കി, ആ ഭാഗം ശ്രദ്ധാപൂര്‍വം പഠിക്കുകയും തെറ്റിയ തരത്തിലുള്ള പ്രോബ്ലങ്ങള്‍ പല ആവർത്തി ചെയ്തു പഠിക്കണം.
അതുപോലെ പഠനത്തിനിടയില്‍ എടുക്കുന്ന ചെറിയ ഇടവേളകളിലും ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇ മെയില്‍ തുടങ്ങിയ നോക്കാതിരിക്കുക. അവയും പഠനത്തിലെ ശ്രദ്ധ മാറ്റിയേക്കാം. ടി.വി. ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലായെങ്കിൽ ഒരുപക്ഷെ സമയം നഷ്ടമായേക്കും.
എളുപ്പത്തിൽ ഓര്മിക്കാനായി സ്വന്തമായി ചില ടിപ്‌സുകൾ തയ്യാറാക്കുക. ഇങ്ങനെ പഠിക്കുന്നത് പെട്ടന്ന് മറക്കില്ല. ഇക്വേഷന്‍, ചാര്‍ട്ടുകള്‍, തിയറികള്‍ എല്ലാം ഓര്‍മിക്കാന്‍ സ്വന്തമായി ചില ട്രിക്കുകള്‍ കണ്ടെത്തുക.ഒരുപാട് ഉറക്കമിളച്ചിരുന്ന് പടിക്കരുത്. പ്രത്യേകിച്ചും പരീക്ഷ ദിവസങ്ങളിൽ.
പരീക്ഷ എഴുതുമ്പോൾ എളുപ്പമുള്ള ചോദ്യങ്ങൾക് ആദ്യം ഉത്തരം എഴുതാൻ ശ്രമിക്കണം. അല്ലായെങ്കിൽ ഒരു പക്ഷെ ഒടുവിൽ നമുക് സമയം തികയാതെ വന്നേക്കാം.
ചിട്ടയോടുകൂടിയുള്ള പഠനം ഉറപ്പാക്കാൻ ശ്രദ്ധിക്കുക. എങ്കിൽ തീർച്ചയായും വിജയം ഉറപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (1 hour ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (1 hour ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (2 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (2 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (3 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (3 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (4 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (5 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (6 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (6 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (6 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends