Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു

23 MAY 2017 12:21 PM IST
മലയാളി വാര്‍ത്ത

വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു. വായ്പ കുടിശ്ശിക വരുത്തിയവർക് സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. വായ്പ കുടിശ്ശികയാക്കിയവർ, തിരിച്ചടച്ചു തുടങ്ങിയവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് സർക്കാർ സഹായം നൽകുന്നത്. ആറു ലക്ഷം രൂപയിൽതാഴെ വാർഷിക വരുമാനമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
പലിശ പൂർണമായും എഴുതിത്തള്ളാൻ ബാങ്കിന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. കുടിശ്ശികയായ തുകയുടെ 60 ശതമാനം ആണ് സർക്കാർ അടയ്ക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്താൽ പഠന കാലാവധിയും ഒരു വർഷവും കഴിഞ്ഞാണ് തിരിച്ചടവ് തുടങ്ങുന്നത്. അതിൻപ്രകാരം കഴിഞ്ഞ ഏപ്രിലിന് മുമ്പ് തിരിച്ചടവ് തുടങ്ങിയവരാണ് ആനുകൂല്യത്തിനർഹരായ രണ്ടാമത്ത വിഭാഗക്കാർ. ഇവർക്ക് വായ്പാ തിരിച്ചടവിന് നാലുവർഷക്കാലം സർക്കാരിന്റെ സഹായമുണ്ടാകും.
മാനേജ്‌മെന്റ്, എൻ.ആർ.ഐ. ക്വാട്ടകളിൽ പ്രവേശനം നേടിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ആദ്യവർഷം 90 ശതമാനം തുകയും സർക്കാർ അടയ്ക്കും. പത്തുശതമാനമേ വായ്പ എടുത്തവർ അടക്കേണ്ടതുള്ളൂ. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം ഉള്ളതിനാൽ ആ മാസം തൊട്ട് അടച്ച പണം ഇവരുടെ അടുത്തവർഷത്തെ ഗഡുവിലേക്ക് മാറ്റാം. രണ്ടാം വർഷം 75 ശതമാനം സർക്കാരും 25 ശതമാനം കടമെടുത്തവരും അടയ്ക്കണം. മൂന്നാംവർഷം ഇത് 50 ശതമാനം വീതമാണ്. നാലാം വർഷം 25 ശതമാനമാണ് സർക്കാർ അടയ്ക്കുക. ഒമ്പതു ലക്ഷം വരെയുള്ള വായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. നഴ്‌സിങ് പഠനത്തിന് ഈ വ്യവസ്ഥ ബാധകമല്ല.
അതതു ജില്ലയിലെ ലീഡ് ബാങ്കാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ ഏകോപിക്കുന്നത്. വരുമാന സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർമാരാൽ അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം നല്കണം. പാൻകാർഡിന്റെയും ആധാർകാർഡിന്റെയും പകർപ്പുകളും കോഴ്‌സ് പൂർത്തിയാക്കിയതിന്റെ വിശദാശംങ്ങളും അപേക്ഷയ്ക്കൊപ്പമുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (14 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (1 hour ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (2 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (3 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (3 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (3 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (4 hours ago)

വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ  (5 hours ago)

നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി  (5 hours ago)

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി  (5 hours ago)

ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...  (9 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ 24-ന് സുപ്രീംകോടതിയിൽ ഇനി 35 മണിക്കൂർ മാത്രം  (9 hours ago)

മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി സ്റ്റേ ചെയ്ത് കോടതി  (9 hours ago)

Malayali Vartha Recommends