Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

എൽ.ഡി. സി. യും സയൻസും

24 MAY 2017 03:15 PM IST
മലയാളി വാര്‍ത്ത

1. ആവര്‍ത്തന പട്ടികയിലെ ആദ്യ ലോഹം?
ലിഥിയം
2. ആദ്യത്തെ കൃത്രിമ മൂലകം?
ടെക്നീഷ്യം
3. ആറ്റത്തിന്റെ ഘടന കണ്ടു പിടിച്ച ശാസ്ത്രഞ്ജന്‍?
നീല്‍സ് ബോര്‍
4.വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം?
ഫോസ്ഫറസ്
5. ഏറ്റവും ഭാരം കൂടിയ ലോഹം?
ഓസ്മിയം
6. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?
അലൂമിനിയം
7. ചന്ദ്രനിലെ പാറകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?
ടൈറ്റാനിയം
8. മൃഗങ്ങളുടെ കണ്ണുകളില്‍ കാണപ്പെടുന്ന ലോഹം?
സിങ്ക്
9. അലസ വാതകങ്ങള്‍ കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
വില്യം റാംസെ
10. കൈവെള്ളയിലെ ചൂടില്‍ പോലും ഉരുകുന്ന ലോഹം?
ഗാലിയം
11. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ലാവോസിയെ
12. സ്റ്റോറെജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹമേത്?
ലെഡ്
13. 'ഹേബര്‍ പക്രിയ' വഴി നിര്‍മിക്കുന്ന സംയുക്തം?
അമോണിയ
14. സിന്നബാര്‍ ഏതിന്റെ അയിരാണ്?
മെർക്കുറി
15. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
ടാനിക് ആസിഡ്
16. രാസസൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?
മഗ്നീഷ്യം
17. വൈറ്റമിന്‍ B-12 ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്?
കൊബാള്‍ട്ട്
18. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
19. വിഡ്‌ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്?
അയണ്‍ പൈറൈറ്റിസ്
20. 'Ag' ഏതു മൂലകത്തിന്റെ പ്രതീകമാണ്?
സില്‍വര്‍
21. 'ആഡംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി ?
തൈറോയ്ഡ് ഗ്രന്ഥി
22.ഹെവിയ ബ്രസീലിയൻസ് എന്നത് ഇതിന്റെ ശാസ്ത്ര നാമമാണ് ?
റബ്ബർ
23.പെട്രോളിയത്തിന്റെ ഖരരൂപമേത് ?
അസ്ഫാൾട്ട്
24.അജിനാമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
25.വവ്വാൽ ഇര പിടിക്കുന്നത് ഏറ്റു തരം ശബ്ദം ഉപയോഗിച്ചാണ്?
അൾട്രാ സോണിക്
26.രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം ഏത് ?
ജീവകം K
27.എന്തിനെ കുറിച്ചുള്ള പഠനമാണ് ഇക്‌തിയോളജി ?
മത്സ്യം
28.മാർബിളിന്റെ ശാസ്ത്രീയ നാമമെന്ത് ?
കാത്സ്യം കാർബണെറ്റ്
29,താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് രോഗമല്ലാത്തത് ഏത് ?
ടെറ്റനസ്
30.പെന്റാവാലന്റ് വാക്‌സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?
ക്ഷയം
31. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്രയാണ്?
7
32. സിംഹത്തിന്റെ ശാസ്ത്രീയ നാമം?
പന്തേര ലിയോ
33. 'പെരിപ്ലാനേറ്റ അമേരിക്കാന' ഏതിന്റെ ശാസ്ത്ര നാമമാണ്?
പാറ്റ
34. വവ്വാലിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?
എബോള
35. ഒച്ചിന്റെ രക്തത്തിന് ഏത് നിറമാണുള്ളത്?
നീല
36. ജന്തുകോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
തിയോഡർ ഷ്വാൻ
37. സ്റ്റുപ്പിഡ് ബേഡ്(Stupid Bird) എന്നറിയപ്പെടുന്നതേത്?
താറാവ്
38. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
4
39. 'നാജ നാജ' ഏത് പാമ്പിന്റെ ശാസ്ത്രീയ നാമമാണ്?
മൂർഖൻ
40. ബ്ലാക്ക് വിഡോ(Black Widow) എന്നറിയപ്പെടുന്ന ജീവി?
ചിലന്തി
41. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഷഡ്പദം?
വണ്ട്
42. ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം:
കരടി
43. WWF ന്റെ ലോഗോയില്‍ കാണപ്പെടുന്ന മൃഗം:
പാണ്ട
44. ചിറകുകളില്ലാത്ത ഷഡ്പദം:
മൂട്ട
45. കൊക്കില്‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി:
പെലിക്കന്‍
46. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?
തെക്കേ അമേരിക്ക
47. ജന്തുശാസ്ത്രത്തിന്റെ പിതാവ്?
അരിസ്റ്റോട്ടില്‍
48. സെറികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പട്ടുനൂല്‍ കൃഷി
49. ചെമ്മരിയാടിന്റെ രോമം നിര്‍മിച്ചിരിക്കുന്ന പ്രോട്ടീന്‍:
കെരാറ്റിന്‍
50. 'സ്പാരോ ക്യാമല്‍' എന്നറിയപ്പെടുന്ന പക്ഷി?
ഒട്ടകപക്ഷി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (1 hour ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (2 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (2 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (2 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (3 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (3 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (4 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (5 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (6 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (6 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (6 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends