Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കേരള മീഡിയ അക്കാദമിയിൽ ജേണലിസം

31 MAY 2017 02:29 PM IST
മലയാളി വാര്‍ത്ത

കേ​ര​ള​സ​ർ​ക്കാ​റി​നു​ കീഴിൽ പ്രവർത്തിക്കുന്ന കൊ​ച്ചി കാ​ക്ക​നാ​ട്ടു​ള്ള കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. ജൂ​ൺ 20 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും ഡി​ഗ്രി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ​ഠ​ന​കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ണ്.
കോ​ഴ്​​സു​ക​ൾ
പോ​സ്​​റ്റ്​ ഗ്രാജുവേറ്റ് ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സീ​റ്റു​ക​ൾ-35. കോ​ഴ്​​സ്​ ഫീ​സ്​ 45,000 രൂ​പ, പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ റി​​പ്പോ​ർ​ട്ടി​ങ്, എ​ഡി​റ്റി​ങ്, റൈ​റ്റി​ങ്, മീ​ഡി​യ ലോ ​ആ​ൻ​ഡ്​ എ​ത്തി​ക്​​സ്, ബ്രോ​ഡ്​​കാ​സ്​​റ്റ്​ ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ-​ഇ​ൻ​റ​ർ​നെ​റ്റ്​ ആ​ൻ​ഡ്​​ ന്യൂ​മീ​ഡി​യ, അ​ഡ്വ​ർ​ടൈ​സി​ങ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്, പ്രോ​ജ​ക്​​ട്​ വ​ർ​ക്ക്​ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

പോ​സ്​​റ്റ്​ ഗ്രാജുവേറ്റ്ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ അ​ഡ്വ​ർ​ടൈ​സി​ങ്. സീ​റ്റു​ക​ൾ 35, ​േകാ​ഴ്​​സ്​ ഫീ​സ്​ 45,000 രൂ​പ. പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ മെ​ത്തേ​ഡ്​​സ്​ ആ​ൻ​ഡ്​​ ടൂ​ൾ​സ്, പി.​ആ​ർ ഇ​ൻ ബി​സി​ന​സ്​ ഇ​ൻ​ഡ​സ്​​ട്രി, ഗവണ്മെന്റ്, അ​ഡ്വ​ർ​ടൈ​സി​ങ്​ മീ​ഡി​യ, ബി​സി​ന​സ്​ ഒാ​ഫ്​ അ​ഡ്വ​ർ​ടൈ​സി​ങ്, ഡി.​ടി.​പി ആ​ൻ​ഡ്​​ ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്​​സ്, ജേ​ണ​ലി​സം, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്, പ്രോ​ജ​ക്​​ട്​ വ​ർ​ക്ക്​ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും.

പോ​സ്​​റ്റ്​ ഗ്രാജുവേറ്റ്​ ഡി​പ്ലോ​മ ഇ​ൻ ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം. സീ​റ്റു​ക​ൾ 25. കോ​ഴ്​​സ്​ ഫീ​സ്​ 55,000 രൂ​പ. പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ടി​ങ്, ഡോ​ക്യു​മ​െൻറ​റി മേ​ക്കി​ങ്, ന്യൂ​സ്​ റീ​ഡി​ങ്​ ആ​ങ്ക​റി​ങ്, നോ​ൺ​ലി​നി​യ​ർ എ​ഡി​റ്റി​ങ്, ന്യൂ​സ്​ ബു​ള്ള​റ്റി​ൻ പ്രൊ​ഡ​ക്​​ഷ​ൻ ആ​ൻ​ഡ്​ ന്യൂ​സ്​​റൂം മാനേജ്‌മന്റ്, മീ​ഡി​യ ​ലാ​സ്​ ആ​ൻ​ഡ്​​ എ​ത്തി​ക്​​സ്​ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും.
പ്രാ​യ​പ​രി​ധി 2017 മേ​യ്​ 31ന്​ 30 ​വ​യ​സ്സാ​ണ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 35 വ​യ​സ്സു​വ​രെ​യാ​കാം.
അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്​​പെ​ക്​​ട​സും മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ വെ​ബ്​​സൈ​റ്റാ​യ www.keralamediaacademy.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
അ​പേ​ക്ഷാ​ഫീ​സ്​ 300 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ​ക്കും 150 രൂ​പ മ​തി. അ​പേ​ക്ഷ​യോ​ടൊ​പ്പം സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി എ​ന്ന പേരിൽ എ​റ​ണാ​കു​ളം സ​ർ​വി​സ്​ ബ്രാ​ഞ്ചി​ൽ മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി ന​ൽ​ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 20 വൈ​കീ​ട്ട്​ അ​ഞ്ചി​നു​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വ​ണ്ണം ദി ​സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി 30 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ക്കാ​ദ​മി ഒാ​ഫി​സി​ൽ​നി​ന്ന്​ ല​ഭി​ക്കും. ഫോ​ൺ: 0484 2422275, 2100700. ഇ-​മെ​യി​ൽ: keralamediaacademy.gov@gmail.com.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (21 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (1 hour ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (2 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends