Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

എൽ.ഡി.സി.ക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

01 JUNE 2017 11:26 AM IST
മലയാളി വാര്‍ത്ത


ലോക്പാല്‍ ബില്‍ പാസാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്?
ഡെറാഡൂണ്‍
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ ആദ്യം പ്രതിബാധിച്ചിരിക്കുന്ന വൃക്ഷം?
തെങ്ങ്
ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ആര്‍ ഡി കാര്‍വെ
വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി?
എല്‍ എന്‍ മിശ്ര
വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
വി പി സിംഗ്
ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം?
1963
ബഹുജന്‍ സമാജ് പാര്‍ട്ടി(ആ.ട.ജ) രൂപീകരിച്ചത് ?
കാന്‍ഷിറാം
ഇന്ത്യയില്‍ ഒരു അര്‍ധ സൈനിക വിഭാഗത്തിന്റെ മേധാവിയായ ആദ്യ വനിത?
അര്‍ച്ചന രാമസുന്ദരം
ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്റ്?
ഗ്യാനി സെയില്‍ സിംഗ്
സ്പീക്കര്‍ സ്ഥാനം രാജിവച്ച് ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി?
നീലം സഞ്ജീവ റെഡ്ഡി
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മിസ് വേള്‍ഡ്(അശവെംമൃ്യമ ഞമശ) , മിസ് യുണിവേഴ്‌സ്(ടൗവൊശമേ ടലി) പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം?
1994
ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണ്ണമായി അവസാനിച്ച വര്‍ഷം?
1961
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ആദ്യ വനിത?
ജാനകി രാമചന്ദ്രന്‍
ചമശേീിമഹ ഉലളലിരല ഉമ്യ?
ങമൃരവ 3
ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന്‍?
കെ സി നിയോഗി
ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
സൂറത്ത്
ചെന്നൈ ആസ്ഥാനമായി കലാക്ഷേത്ര സ്ഥാപിച്ചത്?
രുക്മണിദേവി അരുണ്ടേല്‍
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അധ്യക്ഷന്‍?
കേന്ദ്രപരിസ്ഥിതിവനംമന്ത്രി
ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
കേരളം
ആദ്യ വനിത ഗവര്‍ണര്‍ : സരോജിനി നായിഡു
ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തര്‍പ്രദേശ് )
ആദ്യ വനിത നിയമസഭ സ്പീക്കര്‍ : ഷാനോദേവി
ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി
സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി : ഫാത്തിമ ബീവി
ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ്
കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്ജസ്റ്റിസ് : സുജാത മനോഹര്‍
ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : ഗ സ ഉഷ
ഇന്ത്യയില്‍ ഹൈക്കോടതിയില്‍ ജഡ്ജി ആയ ആദ്യ വനിത : അന്ന ചാണ്ടി
ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊര്‍ണേലിയ സൊറാബ്ജി
കേരളത്തിലെ ആദ്യ വനിത ഗവര്‍ണര്‍: ജ്യോതി വെങ്കിടാചലം
രണ്ടാമത്തെ വനിത : രാംദുലാരി സിന്‍ഹ
സംസ്ഥാന ഗവര്‍ണര്‍ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി
ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്
ആദ്യത്തെ വനിത കേന്ദ്രമന്ത്രി : രാജ്കുമാരി അമൃത്കൗര്‍
കേരളത്തിലെ ആദ്യ വനിതാ മന്ത്രി : ഗ ഞ ഗൗരിയമ്മ
ഡല്‍ഹി സിംഹാസനത്തില്‍ ഏറിയ ആദ്യ വനിത : റസിയ സുല്‍ത്താന
ഇംഗ്ലീഷ് ചാനല്‍ നീന്തി കടന്ന ആദ്യ ഇന്ത്യന്‍ വനിത : ആരതി സാഹ
ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ : ഢ. ട രമാദേവി
ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ : സുശീല നയ്യാര്‍
ഏഷ്യാഡ് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത : കമല്‍ജിത്ത് സന്ധു
ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത : കര്‍ണ്ണം മല്ലേശ്വരി
ഖേല്‍ രത്‌ന അവാര്‍ഡ് നേടിയ ആദ്യ വനിത : കര്‍ണ്ണം മല്ലേശ്വരി
ലോക്‌സഭയിലെ ആദ്യ വനിതാ സ്പീക്കര്‍ : മീരാകുമാര്‍
രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത : നജ്മ ഹെപ്തുള്ള
ആദ്യ വനിതാ ക.ജ.ട : കിരണ്‍ ബേദി
ആദ്യ വനിതാ ക.അ.ട : അന്നാ മല്‍ഹോത്ര
ഡ.ച പൊതുസഭയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത : മദര്‍ തെരേസ
ഭാരതരത്‌നം നേടിയ ആദ്യ വനിത : ഇന്ദിരഗാന്ധി
ബുക്കര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത :അരുന്ധതി റോയ്
ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യന്‍ വംശജയായ വനിത : കല്‍പ്പന ചൗള
രണ്ടാമത്തെ : സുനിത വില്യംസ്
ലോകസുന്ദരി (ങശ ൈണീൃഹറ) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത: റീത്ത ഭാരിയ
വിശ്വസുന്ദരി ( ങശ ൈഡിശ്‌ലൃലെ) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത: സുസ്മിത സെന്‍
മിസ്സ് ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത :
സീനത്ത് അമന്‍
ആദ്യ മിസ്സ് ഇന്ത്യന്‍ പുരസ്‌കാരം നേടിയത് : പ്രമീള എസ്തര്‍ എബ്രഹാം
കേരളത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയ ആദ്യ വനിത: ജാന്‍സി ജെയിംസ് (ങ.ഏ യൂണിവേഴ്‌സിറ്റി )
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി : പത്മരാമചന്ദ്രന്‍
കേരളത്തിലെ ആദ്യ വനിതാ ക. ജ. ട : ഞ ശ്രീലേഖ
കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ : ഗ. ഛ അയിഷാഭായി
ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ വക്താവ് & ചൈനീസ് അംബാസിഡര്‍ ആയ ആദ്യ ഇന്ത്യക്കാരി : നിരുപമ റാവു
സ്വതന്ത്ര ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത: ആനിബസന്റ്
ഇന്ത്യയിലെ ആദ്യ വനിതാ കോളേജ് : ബെദൂന്‍ കോളേജ് (കൊല്‍ക്കത്ത)
ആദ്യ വനിതാ സര്‍വകലാശാല : ശ്രീമതി നാതിഭായി താക്കറെ ഇന്ത്യന്‍ വുമണ്‍ യൂണിവേഴ്‌സിറ്റി, പൂനൈ
വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാജ്യം: ന്യൂസിലാന്‍ഡ്
ഏറ്റവും കൂടതല്‍ വനിതാ പ്രാധിനിത്യംമുളള രാജ്യം : റുവാണ്ട
ആദ്യത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ വനിത : ദേവിക റാണി റോറിച്
രണ്ടാമത്തെ വനിത : റൂബി മയേഴ്‌സ്
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത : ആശാപൂര്‍ണ്ണ ദേവി
രണ്ടാമത്തെ വനിത : അമൃതപ്രീതം
രമണ്‍ മഗ്‌സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത : മദര്‍ തെരേസ
ലോകത്തിലെ ആദ്യ വനിത പ്രസിടന്റ്‌റ് : മരിയ എസ്‌റ്റെല്ല പെറോണ്‍ ( അര്‍ജന്റീന)
ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി: സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക )
ജിബ്രാള്‍ട്ടര്‍ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത : ആരതി പ്രധാന്‍
നോബല്‍ സമ്മാനം നേടിയ ആദ്യ വനിത : മേരിക്യൂറി (മാഡം ക്യൂറി )
ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രി : ബേനസീര്‍ ഭൂട്ടോ (പാകിസ്ഥാന്‍ )
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി: അനുഷ അന്‍സാരി
ഉരുക്ക് വനിത : മാര്‍ഗരറ്റ് താച്ചര്‍
ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി : ചൊക്കില അയ്യര്‍
മികച്ച നടിക്കുള്ള ഊര്‍വ്വശി അവാര്‍ഡ് ആദ്യമായി ലഭിച്ചത് : നര്‍ഗീസ് ദത്ത്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ വനിത : അമൃത പ്രീതം
വിദേശ രാജ്യത്ത് ആദ്യമായി ഇന്ത്യന്‍ പതാകഉയര്‍ത്തിയ വനിത : മാഡം ഭിക്കാജി കാമ
ആസൂത്രണ കമ്മിഷന്‍ അംഗമായ ആദ്യ വനിത : ദുര്‍ഗ്ഗഭായ് ദേശ്മുഖ്
ഭാരതകോകിലം : സരോജിനി നായിഡു ആ പേര് നല്കിയത് ഗാന്ധിജി
ജാന്‍സി റാണി = മണികര്‍ണ്ണികാ
സിസ്റ്റര്‍ നിവേദിത = മാര്‍ഗരറ്റ് നോബിള്‍
വിവേകാന്ദന്റെ ശിഷ്യ
ഗാന്ധിജിയുടെ ശിഷ്യ : മീര ബെന്‍ = മാഡലിന്‍ ബ്ലെയ്ഡ് ഇന്ത്യന്‍ ലേഡി എന്നറിയപ്പെടുന്നു
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ആദ്യ വനിതാ ക്യാപ്റ്റന്‍ : ക്യാപ്റ്റന്‍ ലക്ഷ്മി
ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിത : കിരണ്‍ ബേദി
ചെസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യക്കാരി : കൊനേരുഹംപി
സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യവനിതാ : ബെര്‍ത്തവോന്‍ സട്ട്‌നര്‍ ( ഓസ്ട്രിയ ഹംഗറി )
സാഹിത്യ നോബല്‍ പുരസ്‌കാരം നേടിയ ആദ്യവനിതാ : സെല്‍മ ലാഗര്‍ലോഫ് (സ്വീഡന്‍ )
നോബല്‍ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യന്‍ വനിത : മദര്‍ തെരേസ
നോബല്‍ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത : വംഗാരി മാതായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (2 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (2 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (3 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (3 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (3 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (4 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (5 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (5 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (5 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (5 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (6 hours ago)

Malayali Vartha Recommends