Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് 19ന്

09 JUNE 2017 09:48 AM IST
മലയാളി വാര്‍ത്ത

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. 12ന് ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. പ്രധാന അലോട്ട്‌മെന്റുകള്‍ 27 ന് അവസാനിക്കും. 28ന് ക്‌ളാസുകള്‍ തുടങ്ങുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ബുധനാഴ്ച പുതുക്കിയ പ്രവേശന ഷെഡ്യൂളില്‍ വ്യക്തമാക്കി. സപ്‌ളിമെന്ററി അലോട്ട്‌മെന്റുകള്‍ ജൂലായ് ആറിന് ആരംഭിച്ച് ആഗസ്ത് ഒമ്പതിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും

സ്‌പോര്‍ട്‌സ് ക്വോട്ട ഒന്നാം അലോട്ടുമെന്റ് 20ന് നടക്കും. ഈ വിഭാഗത്തില്‍ മുഖ്യ അലോട്ടുമെന്റ് 23ന് അവസാനിക്കും. സ്‌പോര്‍ട്‌സ് ക്വോട്ട സപ്‌ളിമെന്ററി അലോട്ട്‌മെന്റ് ജൂലൈ 14 മുതല്‍ 17 വരെ നടക്കും. കമ്യൂണിറ്റി ക്വോട്ടയില്‍ ഡാറ്റ എന്‍ട്രി ജൂണ്‍ 13 ന് ആരംഭിക്കും. 23ന് പൂര്‍ത്തികരിക്കും. ഈ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. അന്നു തന്നെ അഡ്മിഷനും തുടങ്ങും.

കമ്യൂണിറ്റി ക്വാട്ടയില്‍ സപ്‌ളിമെന്ററി ഡാറ്റാ എന്‍ട്രി ജൂലായ് 5ന് ആരംഭിച്ച് 13ന് പൂര്‍ത്തികരിക്കണം. അന്നു തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മാനേജ്‌മെന്റ് /അണ്‍എയ്ഡഡ് ക്വോട്ടകളില്‍ മുഖ്യഘട്ടത്തില്‍ പ്രവേശനം ജൂണ്‍ 20 മുതല്‍ 27 വരെ നടക്കും. ഈ വിഭാഗത്തില്‍ സപ്‌ളിമെന്ററി ഘട്ട പ്രവേശനം ജൂലായ് ആറ് മുതല്‍ 31വരെയായിരിക്കും.

517409 പേരാണ് സംസ്ഥാനത്ത് പ്‌ളസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവരില്‍ 513174 വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

മാനേജ്‌മെന്റ/ കമ്യൂണിറ്റി/അണ്‍എയ്ഡഡ് ക്വാട്ടകളിലെ പ്രവേശനത്തിന് പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശവും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയിട്ടുണ്ട്. പ്രവേശന സമയക്രമ ഷെഡ്യൂളില്‍ മാറ്റംവരുത്തരുത്. അപേക്ഷാ ഫീസ് ആയി 25 രൂപയില്‍ കൂടുതല്‍ വാങ്ങരുത്. ഇതിന്റെ പകുതി തുക സര്‍ക്കാര്‍ ഖജനാവില്‍ അന്നുതന്നെ ഒടുക്കണം. ക്‌ളാസുകള്‍ 28നേ ആരംഭിക്കാന്‍ പാടുള്ളൂ. വിരുദ്ധമായ നടപടി ഉണ്ടായാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി പി പ്രകാശന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (20 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (1 hour ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (2 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends