Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷനിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

12 JUNE 2017 01:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (IIIT), സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന മറ്റു സാങ്കേതികസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബിരുദതല കോഴ്സുകളിലേക്കുള്ള പ്രവേശനം ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JOSAA), http://josaa.nic.in എന്ന വെബ്സൈറ്റ് വഴിയാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സീറ്റ് അലോട്ട്മെന്റ് നടപടികൾ ജൂൺ 15-ന് തുടങ്ങും.
JEE (Advanced) റാങ്ക് പട്ടികയിലുള്ളവർക്ക് 23 IITകളിലേക്കും JEE (Main) റാങ്ക് പട്ടികയിലുള്ളവർക്ക് NIT (31), IIIT (23), GFTI (20) എന്നിവിടങ്ങളിലേക്കും രണ്ടു ലിസ്റ്റിലുമുള്ളവർക്ക് മൊത്തം 97 സ്ഥാപനങ്ങളിലേക്കും താത്പര്യങ്ങൾ രജിസ്റ്റർ ചെയ്യാം.
ആർക്കിടെക്ചർ: IIT യുടെ ആർക്കിടെക്ടർ അഭിരുചി പരീക്ഷ എഴുതിയവർക്ക് ജൂൺ 19 മുതൽ ചോയ്സ് ഫില്ലിങ് നടത്താം.
ചോയ്‌സ് ഫില്ലിങ്: ജൂൺ 26-ന് വൈകീട്ട് അഞ്ചുമണിക്ക് ചോയ്സ് ഫില്ലിങ്ങിനുള്ള സമയം അവസാനിക്കും. നൽകിയ ചോയ്സ് 'Lock' ചെയ്യണം.
അലോട്ട്‌മെന്റ്: ജൂൺ 20-നും 23-നും വൈകീട്ട് അഞ്ചുമണിവരെ ലഭിക്കുന്ന ചോയ്സുകൾ പരിഗണിച്ച് സൂചനകൾ നൽകുന്നതിനായി മോക്ക് അലോട്ട്മെന്റുകൾ പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ചോയ്‌സ് മാറ്റം വരുത്താവുന്നതാണ്.
ആദ്യ റൗണ്ട് അലോട്ട്മെന്റ് 28-ന് രാവിലെ 10-നാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ജൂൺ 29-നും ജൂലായ് മൂന്നിനും ഇടയ്ക്ക് ഏതെങ്കിലും റിപ്പോർട്ടിങ് സെന്ററിൽ നേരിട്ട് ചെന്ന് സീറ്റ് സ്വീകരിക്കണം. 'Seat Acceptance Fee' (SC/ST/PWD ക്കാർക്ക് 20,000 രൂപയും മറ്റുള്ളവർക്ക് 45,000 രൂപയും) ഇ-ചെലാൻ വഴിയോ ഓൺലൈൻ ആയോ ഫീസ് അടക്കണം. രണ്ടു മുതൽ ൭ വരെയുള്ള അലോട്ട്മെന്റ് ഫലങ്ങൾ ജൂലായ് 4, 7, 10, 13, 15, 18 എന്നീ തീയതികളിൽ പ്രഖ്യാപിക്കും.
മുൻഗണനാക്രമം: മുൻഗണനാക്രമം നിശ്ചയിച്ച്‌ ചോയ്സുകൾ നൽകണം. JEE (Advanced), JEE (Main) എന്നീ രണ്ടു റാങ്ക് പട്ടികകളിലുള്ളവർ ഇവ രണ്ടിലേയും എല്ലാസ്ഥാപനങ്ങളും പരിഗണിച്ചാണ് മുൻഗണന നിശ്ചയിക്കേണ്ടത്.അലോട്ട്മെന്റ് ലഭിച്ചവർ Acceptance Fees അടയ്ക്കാതിരിക്കുകയോ ഫീസടച്ചശേഷം റിപ്പോർട്ടിങ് സെന്ററിൽ ഹാജരാകാതിരിക്കുകയോ ചെയ്താൽ സീറ്റ് നഷ്ടപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (3 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (5 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (5 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends