Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

എൽ. ഡി. സി.: ഓർമ്മയിൽ സൂക്ഷിക്കാൻ

13 JUNE 2017 03:28 PM IST
മലയാളി വാര്‍ത്ത


1. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന്‍ നേതാവ് ?
സുഭാഷ് ചന്ദ്രബോസ്
2. ചാണക്യ എന്ന തൂലികാ നാമത്തില്‍ എഴുതിയ ഇന്ത്യന്‍ പ്രധാനമന്ത്രി ആര്?
നെഹ്‌റു
3. സത്യശോധക് സമാജം സ്ഥാപിച്ചത്?
ജ്യോതിബാ ഫുലെ
4. 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചത്?
ട ആ ചൗധരി
5. 'ഇന്ത്യയുടെ മാര്‍ട്ടിന്‍ ലൂഥര്‍' എന്നറിയപ്പെടുന്നത്?
ദയാനന്ദ സരസ്വതി
6. INC യുടെ രൂപീകരണ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്
ജി. സുബ്രമണ്യ അയ്യര്‍
7. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
അനാസക്തി യോഗം
8. ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമി?
വിനോബാ ഭാവെ.
9. ഏത് വര്‍ഷമാണ് സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ?
1930
10. ദേശീയ ഗാനമായ ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ?
ശങ്കരാഭരണം
11. ഗാന്ധിജി ആദ്യമായി നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഷം ?
1937
12. ഇന്ത്യക്കാരനായ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍?
സത്യേന്ദ്രനാഥ് ടാഗോര്‍
13. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്?
ലോട്ടസ് ടെമ്പിള്‍
14. മെയ് ദിനം ഇന്ത്യയില്‍ ആചരിക്കാന്‍ തുടങ്ങിയ വര്‍ഷം?
1923
15. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്??
കര്‍ണാടക
16. ഇന്ത്യന്‍ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
റിപ്പണ്‍ പ്രഭു
17. വാരണാസിയിലെ ഗാന്ധി ആശ്രമത്തിന്റെ ആദ്യ ഡയറക്ടര്‍ ?
ജെ ബി കൃപലാനി
18. സര്‍ദാര്‍ കെ. എം പണിക്കര്‍ ആരംഭിച്ച ദേശീയ പത്രം?
ഹിന്ദുസ്ഥാന്‍ ടൈംസ്
19. ഏഷ്യറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകന്‍?
സര്‍ വില്യം ജോണ്‍സ്
20. ഗോപാല കൃഷ്ണഗോഖലെയുടെ രാഷ്ട്രീയ ഗുരു ?
എം ജി റാനഡേ
21. 'ഒരു തെമ്മാടിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയം' എന്ന്! പറഞ്ഞത് ?
ഡോ. ജോണ്‍സന്‍
22. സാഹിത്യ നോബലിന് അര്‍ഹയായ ആദ്യ വനിത?
സെല്‍മ ലാഗര്‍ലോഫ്
23. 'ജൊവാന്‍ ഓഫ് ആര്‍ക്ക്' എതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്?
15
24. ക്വാമി എന്‍ക്രൂമ എതു രാജ്യത്തെ സ്വാന്തന്ത്ര്യ സമരത്തെയാണ് നയിച്ചത്?
ഘാന
25. ജനറല്‍ ഫ്രാങ്കോ ഏത് രാജ്യത്തെ ഭരണാധികാരിയായിരുന്നു ?
സ്‌പെയിന്‍
26. പസഫിക് സമുദ്രം കണ്ടെത്തിയത്?
വാസ്‌കോ നൂനസ് ബാല്‍ബോവ
27. മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ ഉള്ള മതക്കാര്‍ ?
ഇസ്ലാം മതം
28. യു.എന്‍ ചാര്‍ട്ടറിന്റെ ആമുഖം തയാറാക്കിയത് ?
ജനറല്‍ സ്മട്‌സ്
29. 1911ല്‍ അതിചാലകത കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ?
കാമര്‍ലിംഗ് ഓനസ്
30. ഒ.എന്‍.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വര്‍ഷം?
2007
31.കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എന്‍.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?
ഉജ്ജയിനി
32. 1948 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ദര്‍പ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നര്‍ത്തകി?
മൃണാളിനി സാരാഭായി
33. 2016 ല്‍ നിലവില്‍ വന്ന കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ചെയര്‍മാന്‍?
പരിസ്ഥിതി വകുപ്പ് മന്ത്രി
34. ലോക ഉപഭോക്തൃ ദിനം?
മാര്‍ച്ച് 15
35. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
കോട്ടയം
36. 1896 ല്‍ ആദ്യമായി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ ഐ എന്‍ സി പ്രസിഡന്റ്?
റഹ്മത്തുള്ള സയാനി
37. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
മീനച്ചില്‍ ആറ്
38. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം
39. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്‌സ് എവിടെയാണ്?
മാവേലിക്കര
40. കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്‍ ഈസോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (3 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (4 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (4 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (4 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (5 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (5 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (6 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (7 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (8 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (8 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (8 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends