Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് പകരം ഇനി സ്വകാര്യ പ്രസാധകരുടെ വിലയേറിയ പുസ്തകങ്ങൾ വാങ്ങേണ്ടിവരില്ല

11 AUGUST 2017 05:38 PM IST
മലയാളി വാര്‍ത്ത

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പലതും ലഭ്യമല്ലാത്തതിനെ തുടർന്ന് സ്വകാര്യ പ്രസാധകരുടെ വിലയേറിയ പുസ്തകങ്ങൾ വാങ്ങേണ്ടിവരുന്നു എന്ന രക്ഷിതാക്കളുടെ പരാതി അവസാനിക്കുന്നു.

സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി പുസ്തകങ്ങളുടെ ഓര്‍ഡര്‍ സ്വീകരിച്ച ശേഷം ആവശ്യമുള്ളയത്ര പുസ്തകങ്ങള്‍ അച്ചടിച്ച് എത്തിച്ചു നല്‍കാന്‍ ഒരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുകയാണ് എന്‍സിഇആര്‍ടി.

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും അച്ചടിച്ച ശേഷം ഡെലിവറി വരെയുള്ള ഓരോ ഘട്ടവും ട്രാക്ക് ചെയ്യാനും പോര്‍ട്ടലിലൂടെ സ്‌കൂളുകള്‍ക്ക് സാധിക്കും. ഈ വര്‍ഷം മുതല്‍ തന്നെ പോര്‍ട്ടലിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങാനാണ് എന്‍സിഇആര്‍ടി ലക്ഷ്യമിടുന്നത്. പുസ്തകം ലഭ്യമല്ലെന്ന് പറഞ്ഞ് വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ നിര്‍ബന്ധിക്കുന്നതായി മാതാപിതാക്കള്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.

സ്‌കൂളുകള്‍ക്ക് തങ്ങളുടെ പുസ്തക ആവശ്യം പോര്‍ട്ടലിലൂടെ അപ് ലോഡ് ചെയ്യാന്‍ ഒരു മാസത്തെ സമയം നല്‍കും. ഇത് വഴി ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തിയ ശേഷമാണ് എത്രയെണ്ണം അച്ചടിക്കണമെന്ന തീരുമാനമെടുക്കുക. പ്രതിവര്‍ഷം ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളിലായി 364 ടെക്സ്റ്റ്ബുക്ക് ടൈറ്റിലുകള്‍ എന്‍സിഇആര്‍ടി പുറത്തിറക്കുന്നതായാണ് കണക്കുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends