Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടേത് റദ്ദായോ എന്ന് പരിശോധിക്കാം

16 AUGUST 2017 05:44 PM IST
മലയാളി വാര്‍ത്ത

ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ അനുസരിച്ചു കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഒരാൾക്ക് തന്നെ കൂടുതൽ കാർഡുകളുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത്തരം കാർഡുകളും പിൻവലിച്ചു. നേരത്തെ തന്നെ 11.44 ലക്ഷം പാൻ കാർഡുകളും കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. വ്യാജ മേൽവിലാസം നൽകിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാൻ കാർഡുകൾ റജിസ്റ്റർ ചെയ്തതായി ആദായനികുതി ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു.
ഈ വര്‍ഷം ആദ്യം ആദായ നികുതി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി ഈ മാസം 31 നാണ് അവസാനിക്കുക. സാമ്പത്തിക ഇടപാടുകളില്‍ വ്യാജ വ്യക്തി വിവരങ്ങള്‍ കടന്നുവരുന്നത് ഒഴിവാക്കാനാണ് വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത്. 111 കോടി ആധാര്‍ കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ആധാർ കാർഡുകൾ അസാധുവായൊ എന്ന് പരിശോധിക്കാൻസൗകര്യമുണ്ട്. പരിശോധിക്കാനായി ( www.uidai.gov.in). Verify Aadhaar Number എന്ന ലിങ്ക് ഉപയോഗിക്കുക. ഈ ലിങ്കില്‍ നിന്ന് കിട്ടുന്ന വേരിഫൈ എന്ന ബോക്സിനുള്ളില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. എന്നിട്ട് പേജിലെ വെരിഫൈ എന്ന ഭാഗത്ത് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കി സുരക്ഷാ കോഡ് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യുക. ആധാര്‍ കാർഡ് സാധുവാണെങ്കില്‍ അത് അപ്പോള്‍ തന്നെ വ്യക്തമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (6 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (26 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (44 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends