Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വലിയ മെഷീനുകൾക്ക് ചെറിയ വാടക നൽകി ഉപയോഗിക്കാവുന്ന ഫാബ്​ലാബുകൾ

18 AUGUST 2017 04:21 PM IST
മലയാളി വാര്‍ത്ത

എന്താണ് ഫാബ് ലാബുകൾ? എന്തിനു വേണ്ടിയാണിവ? അറിയാമോ? നമുക്ക് നോക്കാം. യുവസംരംഭകർക്ക് വലിയ മുതൽമുടക്കില്ലാതെ തങ്ങളുടെ അത്യാധുനിക ഉത്പാദനരീതികൾ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്യുന്ന സംവിധാനമാണ് ഫാബ്രിക്കേഷൻ ലാബുകൾ (ഫാബ് ലാബ്)ലാബുകൾ. സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളിലൂടെ നിർമിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയവയാണീ ഫാബ് ലാബുകൾ. വലിയ വിലയുള്ള മെഷീനുകൾ ആർക്കും ചെറിയ വാടക നൽകി ഉപയോഗിക്കാവുന്ന സംവിധാനം അതാണ് ഫാബ് ലാബുകൾ.

സാങ്കേതിക ഉപകരണങ്ങളുടെ വിലയും അവയുടെ ലഭ്യതയും കാരണം കഴിവുകൾ വിനിയോഗിക്കാൻ കഴിയാത്ത സംരംഭകർക്ക് അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി സഹായിക്കുന്ന വർക് ഷോപ്പുകളാണ് ഫാബ്​ലാബുകൾ. ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കവിളെല്ല് നിർമ്മിച്ച് തിരുവനന്തപുരം ആർസിസി അടുത്തെയിടെ വാർത്തകളിലിടം നേടിഎത്തും ഈ ഫാബ് ലാബിന്റെ സഹായത്തോടെയാണ്. സർക്കാരിന്റെ സ്റ്റാർട് അപ് മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഫാബ് ലാബിലാണ് ഈ കൃത്രിമ ശരീരഭാഗം നിർമ്മിക്കപ്പെട്ടത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റി (ഐ.ഐ.ടി.എ-കെ) ലും കൊച്ചിയിലും സ്റ്റാര്‍ട്ട്അപ് വില്ലേജ് കെട്ടിടത്തിലുമായി എം.ഐ.ടി ഫാബ് ലാബ് ഫൗണ്ടേഷന്‍ യു.എസ്.എയുമായിസഹരിച്ച രണ്ടു ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. വിലപിടിപ്പുളള മെഷീനുകള്‍ അതായത് 3 ഡി പ്രിന്റേഴ്സ്, കമ്പ്യൂട്ടറുകൾ, വിനൈൽ പ്ളോട്ടർ മുതലായവ ഇവിടെ ബുക്ക് ചെയ്ത് വാടക നൽകി ഉപയോഗിക്കാൻ സാധിക്കും.മണിക്കൂറിന് പത്ത് രൂപ(soldering station) മുതലാണ് യന്ത്രസാമഗ്രികളുടെ വാടക തുടങ്ങുന്നത്.

ഫാബ് ലാബില്‍ അംഗത്വമെടുക്കുന്നതിനും സൗകര്യമുണ്ട്. വിവിധ മെഷീനുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ http://fablabkerala.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends