Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

യുഎഇയില്‍ തവാഫഖ്, തൗജീഹ്, തഖ്‌യീം എന്നിങ്ങനെ മൂന്നു പുതിയ തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍

25 AUGUST 2017 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ അയയ്ക്കാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകുന്നേരം അഞ്ച് വരെ

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകുന്നേരം നാലിനു പൂര്‍ത്തിയാകും....

ആക്സിയം4 വിക്ഷേപണ ദൗത്യം വിജയകരം....സംഘം സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വ്യാഴം വൈകിട്ട് 4.31ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും

അടുത്ത അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് വാര്‍ഷിക പരീക്ഷകള്‍

യുഎഇയിൽ പുതിയ തൊഴിൽ തർക്ക പരിഹാരകേന്ദ്രങ്ങൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു .ഇതോടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ തൊഴിലിടങ്ങളും സ്ഥാപനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ഇതോടെ ലഭിക്കും. തവാഫഖ്, തൗജീഹ്, തഖ്‌യീം എന്നിങ്ങനെ മൂന്നു സെന്ററുകളാണ് തസ്ഹീല്‍ മാതൃകയില്‍ എമിറേറ്റുകളില്‍ തുറക്കുന്നത്.

തൗജീഹ്, തഖ്യീം സെന്ററുകൾ വിവിധ എമിറേറ്റുകളിൽ തുറക്കാൻ ആകുമെങ്കിലും തവാഫഖ് സെന്റർ ആദ്യഘട്ടത്തിൽ അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം പരിമിതമായിരിക്കും.

തവാഫക്: തൊഴിൽ തർക്കങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നിയമ നടപടികൾക്ക് സഹായിക്കുകയും ചെയ്യുക. തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുകയും തുടർ അന്വേഷണം നടത്തുകയും ചെയ്യുന്നതു തവാഫഖ് സെന്ററുകൾ ആയിരിക്കും

ഇരു വിഭാഗത്തെയും അനുനയിപ്പിച്ചു പരിഹരിക്കാന്‍ സാധിക്കുന്നതായാലും കോടതിയിലേക്ക് നീക്കേണ്ട കേസുകള്‍ ആണെങ്കിലും അക്കാര്യത്തില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുന്നത് തവാഫഖ് ആയിരിക്കും. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മന്ത്രാലയത്തിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക.

തൗജീഹ് :
തൊഴിലുടകള്‍ക്ക് ആവശ്യമായ സേവനങ്ങളും തൗജീഹ് വഴി ലഭ്യമാകും. നടപ്പാക്കേണ്ട മന്ത്രാലയ നിര്‍ദേശങ്ങള്‍, തൊഴില്‍ സംബന്ധിയായ അവബോധം, തൊഴില്‍ കരാര്‍ കൈപ്പറ്റല്‍, തൊഴിലാളികള്‍ക്കുള്ള തൊഴില്‍പത്ര വിതരണം, സമൂഹ സംസ്‌കാരത്തിന് ഉതകുന്നതും തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ആവശ്യമായതുമായ മുഴുവന്‍ മന്ത്രാലയ ബ്രോഷറുകളും കൈപ്പുസ്തകങ്ങളും ഇതുവഴിയാണ് നല്‍കുക.

തഖ് യീം:
ട്രേഡ് ലൈസൻസുകളുടെ മന്ത്രാലയവുമയി ബന്ധപ്പെട്ട ലൈസൻസുകൾ, സാക്ഷ്യപ്പെടുത്തിയ കരാറുകൾ, മന്ത്രാലയ ചട്ടങ്ങൾക്ക് അനുസൃതമായുള്ള ലേബർ ക്യാമ്പുകളുടെ റജിസ്‌ട്രേഷൻ എന്നിവയെല്ലാം തഖ് യീം സെന്ററുകളിൽ ആയിരിക്കും.

അടുത്ത മൂന്നു മാസത്തിനുള്ളിൽ മൂന്നു സെന്ററുകളും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലും അബുദാബിയിലും മാത്രം തുടങ്ങുന്ന തവാഫഖ്‌ പിന്നീട് ആവശ്യം നോക്കി മറ്റ് എമിറേറ്റുകളിൽ തുടങ്ങാനും പെർമിറ്റ് നൽകും. പെർമിറ്റിനുള്ള വ്യവസ്ഥകൾ തവാഫഖ് സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നാല് സ്വദേശി സൂപ്പർവൈസർമാർ ഉണ്ടായിരിക്കും. ഇതിനു പുറമേ ബിരുദധാരികളായ 50 തൊഴിൽ ഗവേഷകരെയും പതിനായിരത്തിൽ കുറയാത്ത മാസവേതനത്തോടെ സെന്ററുകളിൽ നിയമിക്കും.

മൂന്നു സെന്ററുകളുടെയും തലവൻമാർ യോഗ്യരും തൊഴിൽപരിചയവുമുള്ള തദ്ദേശീയർ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സെന്ററുകൾക്ക് അപേക്ഷിക്കുന്നവരുടെ മന്ത്രാലയ ഫയലുകൾ കുറ്റമറ്റതായിരിക്കണം. നിയമലംഘനം നിലനിൽക്കുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുകയില്ല. ആളുകൾക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന സ്ഥലങ്ങളിലായിരിക്കും സെന്ററുകൾക്ക് അനുമതി നൽകുക. അപേക്ഷ പരിഗണിക്കാൻ സ്ഥാപനം തുടങ്ങുന്ന മേഖല പ്രധാനമാണെന്നും വ്യവസ്ഥയുണ്ട്. പൊതുഗതാഗത സംവിധാനം സെന്ററുകളിലേക്ക് ഉണ്ടായിരിക്കണം. ലേബർ ക്യാമ്പുകളുടെ സമീപത്ത് ആണെന്നതും പെർമിറ്റിനു പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (3 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (3 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (3 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (4 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (4 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (4 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (7 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (7 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (8 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (8 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (9 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (10 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (10 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (10 hours ago)

Malayali Vartha Recommends