Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള പി.എസ്​.സിയിൽ ഒറ്റത്തവണ രജിസ്​ട്രേഷന് ഇനി അഞ്ചുഘട്ടങ്ങൾ

30 AUGUST 2017 02:22 PM IST
മലയാളി വാര്‍ത്ത

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഇനി അ​ഞ്ചു​ ഘട്ടങ്ങളായി മാത്രമേ ചെയ്യാൻ പറ്റൂ. ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ
നൽകുമ്പോൾ തന്നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി യൂ​സ​ർ ഐ​ഡി​യും പാ​സ്​​വേ​ഡും ലഭിക്കും. രജിസ്‌ട്രേഷൻ പൂർണമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പിന്നീട് സൗകര്യപൂർവം ലഭ്യമായ പാസ്സ്‌വേർഡ് കൊടുത്തു ലോഗിൻ ചെയ്തു അവശേഷിക്കുന്ന വിവരങ്ങൾ കൊടുക്കാവുന്നതാണ്. ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ പുതിയ രീതി നിലവിൽ വരും.

ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ നിലവിൽ എല്ലാ വിവരങ്ങളും നൽകിയ ശേഷം മാത്രമാണ് യൂസർ ഐഡി യും പാസ്സ്‌വേർഡും കിട്ടുന്നത്. എന്നാൽ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വീ​ണ്ടും ആവർത്തിക്കേണ്ടതായി വരാറുണ്ട്. എന്നാൽ പരിഷ്കരിച്ച മാതൃകയിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല എന്നത് ഇതിന്റെ ഒരു പ്രത്യേകതയായി കണക്കാക്കാം. അ​ഞ്ചു​ഘ​ട്ട​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ച്ച്​ വി​വ​ര​ങ്ങ​ൾ ശ​രി​യെ​ന്ന്​ ഉറപ്പിക്കാവുന്നതാണ്.

ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ൽ കൂ​ലി വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക വി​പു​ല​പ്പെ​ടു​ത്താ​നും പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേഡ് -2 ത​സ്​​തി​ക​ക്ക്​ ഇ​ൻ​റ​ർ​വ്യൂ നടത്തും. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ൽ സ്രാ​ങ്ക് ത​സ്​​തി​ക​ക്ക്​ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്താ​നും യോ​ഗം തീരുമാനിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends