Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പി.എസ്​.സി വകുപ്പുതല പരീക്ഷ ഫീസ്​ നൂ​റു​ശ​ത​മാ​നം വർധന ​പ്രാബല്യത്തിൽ

21 SEPTEMBER 2017 12:34 PM IST
മലയാളി വാര്‍ത്ത

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.​എ​സ്.​സി) ന​ട​ത്തു​ന്ന ഡിപ്പാർട്മെന്റൽ പരീക്ഷകളുടെ ഫീസ് വർധിപ്പിക്കാൻ ധാരണയായി. ഫീ​സ്​ നി​ര​ക്ക്​ നൂ​റു​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന പി.​എ​സ്.​സി സെ​ക്ര​​ട്ട​റി​യു​ടെ ശിപാർശയിന്മേൽ ആണ് ഉത്തരവിറക്കിയത്. പ​രീ​ക്ഷ ഫീ​സ്, ഒ.​എം.​ആ​ര്‍ ഷീറ്റിന്റെ കോ​പ്പി​യു​ടെ ഫീ​സ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഫീ​സ് എന്നിവ ഉൾപ്പെടുത്തിയാണ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫീസിനത്തിലെ ഈ ഇരട്ടി വർദ്ധനവ് ഉദ്യോഗാർത്ഥികളെ വലയ്ക്കുമെന്നതിൽ ആശങ്ക വേണ്ട.

പ​രീ​ക്ഷ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 100 രൂ​പ എ​ന്ന​ത് 200 ആ​യി ഉ​യ​ര്‍ത്തി. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് ഇ​നി 1000 രൂ​പ ന​ൽ​ക​ണം. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക്കു​ള്ള അ​പേ​ക്ഷ ഫീ​സ് ഓ​രോ പേ​പ്പ​റി​നും 75 എ​ന്ന​ത് 150 രൂ​പ​യാ​ക്കി വർധിപ്പിച്ചു. ഒ.​എം.​ആ​ര്‍. ഉ​ത്ത​ര പേ​പ്പ​ര്‍ പ​ക​ര്‍പ്പ് ല​ഭി​ക്കു​ന്ന​തി​ന് 300 എ​ന്ന​ത് 600 രൂ​പ​യാ​യും അ​ഫി​ഡ​വി​റ്റ് ഫീ​സ്​ 150ല്‍നി​ന്ന് 300 രൂ​പ​യാ​ക്കി​യും ഉയർത്തി.

ജ​നു​വ​രി​യി​ൽ ​ വ​കു​പ്പു​ത​ല പ​രീ​ക്ഷ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം ശി​പാ​ർ​ശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.​എ​സ്.​സി സെ​ക്ര​ട്ട​റി ഏ​പ്രി​ൽ 26ന്​ ​അ​യ​ച്ച കത്തിന്മേൽ ആണ് പൊ​തു​ഭ​ര​ണ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഉത്തരവിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (38 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends