Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പ്രായം കഴിഞ്ഞവർ നിരാശരാകേണ്ട; ആശ്വാസവുമായി പി.എസ്.സി

21 OCTOBER 2017 12:18 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ജനുവരിയിൽ 36 വയസ്സ് തികഞ്ഞവർക്ക് ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാം. പി.എസ്.സി 36 കാർക്ക് ഭാഗ്യം പരീക്ഷിക്കാൻ ഒരു സുവർണാവസരം കൂടി നൽകുന്നു. ഉയർന്ന പ്രായപരിധി 2017 ജനുവരി ഒന്നിന് കഴിഞ്ഞവർക്കും ഈ വർഷം ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്യുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ പി.എസ്.സി അനുമതി നൽകുന്നു. ഇതിന് വേണ്ടി ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി 178 തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കാനാണ് പി.എസ്.സി തീരുമാനം. ഇത്രയും തസ്തികകളിലായി അയ്യായിരത്തോളം ഒഴിവുകളാണുള്ളത്.

പി.എസ്.സിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 ഉം പിന്നാക്ക വിഭാഗങ്ങൾക്ക് 39 ഉം പട്ടിക വിഭാഗങ്ങൾക്ക് 41ഉം ആണ്. ഈ വർഷം ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധി കഴിഞ്ഞതിന്റെ സങ്കടത്തിൽ കഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാവും. 178 തസ്തികകളിൽ 68 എണ്ണത്തിന്റെ വിജ്ഞാപനം ഇക്കഴിഞ്ഞ 13ന് ഇറങ്ങി. 19 എണ്ണം പൊതു വിഭാഗത്തിനും 18 എണ്ണം പട്ടിക വിഭാഗത്തിനുമാണ്. 110 തസ്തികകളിലേക്കുള്ള വിജ്ഞാപനം വരുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ ഉണ്ടാകും. ഇതിൽ ഇരുപതോളം തസ്തികകൾ പൊതു വിഭാഗത്തിനും ബാക്കിയുള്ളവ വിവിധ സംവരണ സമുദായങ്ങൾക്കുമുള്ള എൻ.സി.എ തസ്തികകളാണ്.

കാർഡ് ബാങ്ക്, കെ.എ.എസ് സ്പെഷ്യൽ റൂൾ തുടങ്ങിയവയ്ക്കുള്ള വിജ്ഞാപനം വൈകും. നിയമനം 1996 ൽ പി.എസ്.സിക്ക് വിടുകയും സർക്കാർ സ്പെഷ്യൽ റൂൾ ഇറക്കാത്തതിനാൽ നിയമനം നടക്കാതിരിക്കുകയും ചെയ്ത കേരള കാർഷിക ഗ്രാമ വികസന ബാങ്ക് (കാർഡ് ബാങ്ക്), സെക്രട്ടേറിയറ്റിൽ പുതുതായി രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ് ) എന്നിവയിലേക്ക് സർക്കാർ ഉടൻ സ്പെഷ്യൽ റൂൾ ഇറക്കിയാൽ ഡിസംബർ 31ന് മുമ്പ് പി.എസ്.സിക്ക് വിജ്ഞാപനമിറക്കാനാവും. എങ്കിൽ ഈ ഇളവ് ലഭിക്കുന്നവർക്ക് ഈ തസ്തികകളിലേക്കും അപേക്ഷിക്കാം. കാർഡ് ബാങ്ക് സ്പെഷ്യൽ റൂളിന്റെ കരടായിട്ടുണ്ട്. പി.എസ്.സിയും സർക്കാരുമാണ് തുടർ നടപടിയെടുക്കേണ്ടത്. കെ.എ.എസിന്റെ സ്പെഷ്യൽ റൂൾ തയ്യാറാക്കാനിരിക്കുന്നതേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (39 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends