Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പി.എസ്.സി വകുപ്പ് തല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു

25 OCTOBER 2017 09:20 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി വകുപ്പ് തല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കിലെ അപേക്ഷാഫീസ് 2018 ജനുവരി മുതലും മറ്റ് സേവനങ്ങള്‍ക്കുള്ള ഫീസ് 2017 ജൂലായിലെ പരീക്ഷകളുടെ റിസല്‍ട്ട് മുതലും പ്രാബല്യത്തില്‍ വരും.

പുതിയ ഫീസ് നിരക്കുകള്‍ : അപേക്ഷാഫീസ് ഓരോ പേപ്പറിനും 150 രൂപ, സര്‍ട്ടിഫിക്കറ്റ് ഫീസ് 200, ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് 1000, ഒ.എം.ആര്‍. ഉത്തര പേപ്പര്‍ പകര്‍പ്പ്600, ഒ.എം.ആര്‍. ഉത്തരപേപ്പര്‍ പുന:പരിശോധന 150, സര്‍ട്ടിഫിക്കറ്റ് സെര്‍ച്ച് ഫീസ് ഓരോ വര്‍ഷവും (300), അഫിഡവിറ്റ് ഫീസ് (300)

കാറ്റഗറി നമ്പര്‍ 204/2014 പ്രകാരം കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്തസ്തികമാറ്റം വഴി ) തസ്തികയ്ക്കും, കാറ്റഗറി 295/2016 പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (പട്ടിക വര്‍ഗ്ഗം) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒക്‌ടോബര്‍ 25 ന് പി.എസ്.സി. എറണാകുളം മേഖല ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍.
ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി 216/2014 പ്രകാരം തൃശൂര്‍ ജില്ലയില്‍ വിനോദസഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ്2 തസ്തികയുടെ രണ്ടാം ഘട്ട പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 6 മണിക്ക് കേരള കാര്‍ഷിക സര്‍വകലാശാല ഹൈസ്‌കൂള്‍ ഗ്രൗണ്ട് വെള്ളാനിക്കരയില്‍ നടത്തും . ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ െ്രെഡവിങ് ലൈസന്‍സ്, െ്രെഡവിങ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ .

ഒ.എം.ആര്‍. പരീക്ഷ

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ അനാട്ടമി (424/2016), ലക്ചറര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ (425/2016), ലക്ചറര്‍ ഇന്‍ ഫാര്‍മക്കോളജി (426/2016), ലക്ചറര്‍ ഇന്‍ ജനറല്‍ സര്‍ജറി (75/17, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ /കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (488/2016എന്‍.സി.എ.എസ്.ഐ.യു.സി. നാടാര്‍), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (162/2017 എന്‍.സി.എ. വിശ്വകര്‍മ്മ) തസ്തികകളിലേക്ക് നവംബര്‍ 2 ന് നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വെരിഫിക്കേഷന്‍

കാറ്റഗറി 281/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി) തസ്തികയ്ക്ക് നവംബര്‍ 1,2,3 തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (38 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends